ഊക്കൻ തുഴച്ചിലുമായി രാ​ഹുൽ ​ഗാന്ധി; വള്ളംകളിയും വിനോദ യാത്രയുമായി ഭാരത് ജോഡോ യാത്ര- Bharat Jodo Yatra, Rahul Gandhi, Boat Race
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഊക്കൻ തുഴച്ചിലുമായി രാ​ഹുൽ ​ഗാന്ധി; വള്ളംകളിയും വിനോദ യാത്രയുമായി ഭാരത് ജോഡോ യാത്ര- Bharat Jodo Yatra, Rahul Gandhi, Boat Race

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 06:44 pm IST
Facebook
Twitter
WhatsAppTelegram

ഭാരത് ജോഡോ യാത്രയ്‌ക്കിടെ വള്ളത്തിൽ ആർത്തുല്ലസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പുന്നമട കായലിൽ നടന്ന പ്രദർശന വളളംകളിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തു. മത്സരത്തിന്റെ ഭാ​ഗമായി വള്ളത്തിലിരുന്ന് ആവേശത്തോടെ ആഞ്ഞ് തുഴയുന്ന രാഹുൽ ​ഗാന്ധിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. രാഹുൽ ​ഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാലും വള്ളത്തിലുണ്ട്. തുഴയുന്നതിനിടെ മുഖത്ത് വെള്ളം തെറിക്കുമ്പോൾ രാഹുൽ ​ഗാന്ധി തുടച്ച് കളയുന്നതും കാണാം. അതേസമയം, റാഹുൽ​ഗാന്ധി എത്തിയത് കാൽനട യാത്രയ്‌ക്കാണോ, വിനോദ സഞ്ചാരത്തിനാണോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്.

ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാടക്കൽ മത്സ്യഗന്ധി ബീച്ചിലാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. സാധാരണക്കാരുടെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണം എന്നതിലോ തൊഴിൽ ലഭിക്കണമെന്നതിലോ സർക്കാരുകൾക്ക് താല്പര്യമില്ല. കേന്ദ്രസർക്കാരിന് ആകെ താല്പര്യം അവരുമായി അടുപ്പം പുലർത്തുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ കാര്യങ്ങളിൽ മാത്രമാണ് എന്നിങ്ങനെ ചില രാഷ്‌ട്രീയ ആരോപണങ്ങളാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ രാഹുൽ ​ഗാന്ധി പറഞ്ഞത്.

വീഡിയോ കാണാം,

കേരളത്തിൽ 19 ദിവസം നീളുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയെ ഒന്നിപ്പിക്കാനാണ് യാത്രയെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഇങ്ങനെ വള്ളം കളിയും ചായക്കടകളിലെ ചർച്ചകളുമായി എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് രാഹുൽ സ്വപ്‌നം കാണുന്നതെന്നാണ് വിമർശകരുടെ ചോദ്യം. യാത്രയ്‌ക്കിടെ രാഹുലിന്റെ ഓരോ പ്രവൃത്തിയും സമൂഹമാദ്ധ്യമങ്ങൾ വഴി അണികളിൽ എത്തിക്കാൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.

 

Tags: Rahul Gandhiboat raceBharat Jodo Yatra
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies