ശത്രുവിന് മേൽ അഗ്നിവർഷം തീർത്ത പോരാട്ട വീര്യം ചരിത്രത്തിലേക്ക്; അഭിനന്ദൻ വർദ്ധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പിൻവലിക്കാനൊരുങ്ങി വ്യോമസേന- IAF set to retire Abhinandan Varthaman's MiG- 21 squadron
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുവിന് മേൽ അഗ്നിവർഷം തീർത്ത പോരാട്ട വീര്യം ചരിത്രത്തിലേക്ക്; അഭിനന്ദൻ വർദ്ധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പിൻവലിക്കാനൊരുങ്ങി വ്യോമസേന- IAF set to retire Abhinandan Varthaman’s MiG- 21 squadron

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മിഗ്-21 പോർവിമാനങ്ങളുടെ അവശേഷിക്കുന്ന നാല് സ്ക്വാഡ്രണുകളിൽ ഒന്ന് കൂടി പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണാണ് സെപ്റ്റംബർ 30ന് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. 2019 ഫെബ്രുവരി 27ന് പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ പിന്തുടർന്ന് വെടിവെച്ചു വീഴ്‌ത്തിയ വീരോജ്ജ്വല പോരാട്ടം നയിച്ച് മടങ്ങിയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഈ സ്ക്വാഡ്രന്റെ ഭാഗമായിരുന്നു.

2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് പാക് അധീന കശ്മീരിലെ ബലാക്കോട്ടിൽ കടന്നു കയറി ഇന്ത്യൻ വ്യോമസേന, മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ, നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 27നായിരുന്നു നിയന്ത്രണ രേഖയ്‌ക്ക് സമീപം വെച്ച് നടന്ന പോരാട്ടത്തിൽ അഭിനന്ദൻ പാക് പോർവിമാനം വെടിവെച്ച് വീഴ്‌ത്തിയത്. നിലവിൽ ഗ്രൂപ്പ് ക്യാപ്ടനാണ് വീരചക്ര അഭിനന്ദൻ വർദ്ധമാൻ.

കാലപ്പഴക്കം മൂലമാണ് മിഗ്-21 പോർവിമാനങ്ങൾ വ്യോമസേന പിൻവലിക്കുന്നത്. 2025ഓടെ അവശേഷിക്കുന്ന മൂന്ന് മിഗ്-21 സ്ക്വാഡ്രണുകൾ കൂടി ചരിത്രത്തിന്റെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ തേജസ് പോർവിമാനങ്ങളായിരിക്കും വ്യോമസേനയിൽ ഇനി മിഗ്-21ന്റെ സ്ഥാനം കൈയ്യടക്കുക.

Tags: IAFmig-21abhinandan varthaman
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies