ഉദ്ധവിന് കനത്ത തിരിച്ചടി; 12 സംസ്ഥാനങ്ങളിലേയും ശിവസേന ഘടകങ്ങൾ ഷിൻഡെക്കൊപ്പം ബിജെപി സഖ്യത്തിലേക്ക്- Shiv Sena state units join hands with Shinde
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവിന് കനത്ത തിരിച്ചടി; 12 സംസ്ഥാനങ്ങളിലേയും ശിവസേന ഘടകങ്ങൾ ഷിൻഡെക്കൊപ്പം ബിജെപി സഖ്യത്തിലേക്ക്- Shiv Sena state units join hands with Shinde

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 12:01 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഉദ്ധവ് താക്കറെക്ക് കനത്ത തിരിച്ചടി നൽകി ശിവസേനയുടെ 15 സംസ്ഥാന ഘടകങ്ങളിൽ 12 എണ്ണവും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി, മണിപ്പൂർ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗോവ, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡിഷ, ഹൈദരാബാദ്, കർണാടക, ഗുജറാത്ത് സംസ്ഥാന യൂണിറ്റ് ഘടകങ്ങളാണ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുടെ ആദർശം ബാൽ തക്കറെ പകർന്നു നൽകിയ ഹിന്ദുത്വമാണെന്നും, ഇന്ന് അത് കാണാൻ സാധിക്കുന്നത് ഷിൻഡെ പക്ഷത്താണെന്നും സംസ്ഥാന യൂണിറ്റ് അദ്ധ്യക്ഷന്മാർ വ്യക്തമാക്കി.

അതേസമയം, പാർട്ടി സംസ്ഥാന യൂണിറ്റ് അദ്ധ്യക്ഷന്മാരുടെ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ഭാരവാഹികളുമായി നിരന്തരം സമ്പർക്കം പുലർത്തും. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വളർച്ചയ്‌ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും ഷിൻഡെ പറഞ്ഞു.

സംസ്ഥാന ഘടകങ്ങൾ ഷിൻഡെക്കൊപ്പം പോയത് ഉദ്ധവ് താക്കറെക്ക് ഏറ്റ കനത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും ഷിൻഡെ പക്ഷവും തകർപ്പൻ വിജയം നേടിയതും കോൺഗ്രസും എൻസിപിയും ഉദ്ധവ് പക്ഷവും തകർന്നടിഞ്ഞതും പാർട്ടി സംസ്ഥാന ഘടകങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് വിലയിരുത്തൽ.

Tags: udhav thackerayShiv SenaEknath ShindeBJP
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies