‘പന്തിൽ തുപ്പൽ പുരട്ടാൻ പാടില്ല‘: നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നതുൾപ്പെടെ ചട്ടങ്ങളിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഐസിസി- ICC announces rule changes in Cricket
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘പന്തിൽ തുപ്പൽ പുരട്ടാൻ പാടില്ല‘: നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നതുൾപ്പെടെ ചട്ടങ്ങളിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഐസിസി- ICC announces rule changes in Cricket

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 12:45 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ക്രിക്കറ്റ് നിയമങ്ങളിൽ സമഗ്ര പരിഷ്കാരങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. പന്തിന്റെ മിനുസം വർദ്ധിപ്പിക്കുന്നതിനായി ഉമിനീർ പുരട്ടുന്ന പേസ് ബൗളർമാരുടെ രീതി ഇനി അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. ബൗളിംഗ് പൂർത്തിയാക്കുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് റൺ ഔട്ട് ആക്കാം. ഇതിനെ അൺഫെയർ പ്ലേ പരിധിയിൽ നിന്നും ഒഴിവാക്കി.

ഒക്ടോബർ 1 മുതലാണ് പരിഷ്കാരങ്ങൾ കളിക്കളത്തിൽ നടപ്പിലാകുന്നത്. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങൾ.

ട്വന്റി 20 മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷ ഉടനടി നൽകാനും തീരുമാനമായി. ഓവർ നിരക്ക് കുറവാണെങ്കിൽ മത്സരത്തിലെ ശേഷിക്കുന്ന ഓവറുകളിൽ, ഔട്ടർ സർക്കിളിൽ നിന്നും ഒരു ഫീൽഡറെ നിർബന്ധിതമായും ഇന്നർ സർക്കിളിൽ നിയോഗിക്കും. 2023 പുരുഷ ലോകകപ്പ് സൂപ്പർ ലീഗ് ഘട്ടത്തിന് ശേഷം, ഏകദിനത്തിലും ഈ ചട്ടം ബാധകമാക്കും.

ഒരു ബാറ്റർ ക്യാച്ചിലൂടെ പുറത്തായാൽ, ഇനി മുതൽ പുതിയതായി വരുന്ന ബാറ്റർ സ്ട്രൈക്കിംഗ് എൻഡിൽ കളിക്കണം. ബാറ്റർ ക്രോസ് ചെയ്തോ ഇല്ലയോ എന്നത് പ്രസക്തമല്ല. കഴിഞ്ഞ ഐപിഎല്ലിൽ ഈ പരിഷ്കാരം പരീക്ഷിച്ച് വിജയിച്ചിരുന്നു.

Tags: icc
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies