രാജ്യത്തെ മൊബൈൽ മോഷണങ്ങൾക്ക് പിന്നിൽ വമ്പൻ റാക്കറ്റ്; മോഷ്ടിക്കുന്ന ഫോണുകൾ അയൽരാജ്യങ്ങളിലേക്ക് കടത്തും; വിൽപന വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി; ചുക്കാൻ പിടിക്കുന്നത് മദ്രസ അദ്ധ്യാപകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ മൊബൈൽ മോഷണങ്ങൾക്ക് പിന്നിൽ വമ്പൻ റാക്കറ്റ്; മോഷ്ടിക്കുന്ന ഫോണുകൾ അയൽരാജ്യങ്ങളിലേക്ക് കടത്തും; വിൽപന വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി; ചുക്കാൻ പിടിക്കുന്നത് മദ്രസ അദ്ധ്യാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 09:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യത്തെ മൊബൈൽ മോഷണങ്ങൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. കവർച്ച ചെയ്യുന്ന മൊബൈൽ ഫോണുകൾ അയൽ രാജ്യങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിവരികയാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. മൊബൈൽ മോഷ്ടിച്ച് കടത്തുന്ന സംഘങ്ങൾ രാജ്യത്ത് വ്യാപകമാണെന്നും പോലീസ് മുന്നറിയിപ്പ് തരുന്നുണ്ട്.

അടുത്തിടെ മൊബൈൽ മോഷണ കേസിൽ ത്രിപുര സ്വദേശിയുൾപ്പെടെ 21 പേർ പിടിയിലായിരുന്നു. ഇവരിൽ നിന്നുമാണ് മൊബൈൽ മോഷണ റാക്കറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇവരുടെ പക്കൽ നിന്നും 800 മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തിരുന്നു.

നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് മോഷ്ടിച്ച ഫോണുകൾ ഇവർ എത്തിക്കുന്നത്. കൊറിയർ ഏജൻസികൾ വഴിയും, അതിർത്തി മേഖലകളിൽ താമസിക്കുന്ന ഗ്രാമവാസികൾ വഴിയുമാണ് ഇവർ ഫോണുകൾ കടത്തുക. മോഷ്ടിച്ച ഫോണുകൾ സംഘങ്ങൾ ആദ്യം ത്രിപുരയിൽ എത്തിക്കും. ഇവിടെ നിന്നാണ് അതിർത്തി കടത്തുക. ഇത്തരത്തിൽ കടത്തുന്ന ഫോണുകൾ ഇരട്ടി വിലയിലാണ് അയൽരാജ്യങ്ങളിൽ വിൽപ്പന നടത്തുന്നത്. ഇതിനുള്ള നെറ്റ്‌വർക്കും സജീവമാണെന്നാണ് വിവരം.

നേപ്പാൾ സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ അഷ്ഫാഖ് അഹമ്മദ് അബ്ദുൾ അസീസ് ഷെയ്ഖ് ആണ് മൊബൈൽ മോഷണ റാക്കറ്റിലെ പ്രധാനി. മൊബൈൽ ഫോണുകളുടെ വിൽപ്പനയ്‌ക്കായി 50 ഓളം വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആണ് ഇയാൾ രൂപീകരിച്ചിരിക്കുന്നത്. മോഷ്ടിച്ച ഫോണുകളുടെ ചിത്രങ്ങളും വിലയും ഈ ഗ്രൂപ്പുകളിൽ ഇടും. ആവശ്യക്കാർക്ക് ഇത് വഴി ഫോണുകൾ വാങ്ങാം.

Tags: Mobile Phoneneppalbengladesh
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies