'ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ലോകം ഞെട്ടും'; ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ലോകം ഞെട്ടും’; ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ബഹുദൂരം മുന്നേറും. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും എല്ലിസ് വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനും ഏതാണ്ട് സമാനതകളുളള സാമ്പത്തിക ശക്തികളാണ്. എന്നാൽ ഇന്ത്യയുടെ നിലവിലെ വളർച്ച അതിവേഗമാണ്. ഇരുരാജ്യങ്ങളുടെയും വ്യാപാര നിക്ഷേപ പങ്കാളിത്ത പരിപാടിയിലായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വാക്കുകൾ.

ബ്രിട്ടൻ മീറ്റ്സ് ഇന്ത്യ റിപ്പോർട്ട് 2022 പ്രകാരം ഇന്ത്യയിൽ 618 യുകെ കമ്പനികളാണുളളത്. 4.66 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം 3,634.9 ബില്യൻ ആണ് ഈ കമ്പനികളുടെ ടേൺ ഓവർ. ഇതിൽ 58 കമ്പനികൾ 500 മില്യനിലധികം ടേൺ ഓവർ ഉളളതാണ്. 2021 നെ അപേക്ഷിച്ച് 10 ശതമാനമാണ് ഇവയുടെ വാർഷിക വളർച്ചാ നിരക്ക്. യുകെയിലെ കമ്പനികളുടെ ശരാശരി വളർച്ചാ നിരക്ക് 26 ശതമാനമായി നിലനിൽക്കുമ്പോൾ ഇന്ത്യയിലെ യുകെ കമ്പനികളുടെ വളർച്ച 36.3 ശതമാനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം താൽപര്യമനുസരിച്ചുളള നയരൂപീകരണത്തിനായിട്ടാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ പുറത്തുപോന്നതെന്ന് അലക്സ് എല്ലിസ് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ താൽപര്യമുണ്ടെങ്കിലും ഇന്ത്യയുമായി ഏറെ ചേർന്നുപോകുന്നതാണ് ഈ നയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  അടുത്ത 25 വർഷത്തിനുളളിൽ ഇത് ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും വളർച്ചയും അവസരങ്ങളും സൃഷ്ടിക്കും. ഇത് വഴി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ പുരോഗതിയുണ്ടാകുമെന്നും എല്ലിസ് പറഞ്ഞിരുന്നു.

Tags: UKEconomyAlex Ellis
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies