പഴയതോ, ഈ നമ്പറുള്ള നോട്ടോ കിട്ടിയാൽ നിങ്ങൾക്കും ലക്ഷാധിപതികളാകാം; ഇത് കൈവശമുണ്ടോ എന്ന് ഇപ്പോൾ തന്നെ നോക്കിക്കോളൂ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയതോ, ഈ നമ്പറുള്ള നോട്ടോ കിട്ടിയാൽ നിങ്ങൾക്കും ലക്ഷാധിപതികളാകാം; ഇത് കൈവശമുണ്ടോ എന്ന് ഇപ്പോൾ തന്നെ നോക്കിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഴയ നോട്ടുകൾക്ക് യാതൊരു വിലയും കൊടുക്കാത്തവരാണ് നമ്മളിൽ പലരും. ഉപയോഗിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ അതിന് മൂല്ല്യം കൊടുക്കേണ്ടതില്ലല്ലോ എന്നതാണ് അതിന് കാരണമായി പലരും പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല കാര്യങ്ങൾ, നിങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകൾ കണ്ണു ചിമ്മുന്ന വേഗത്തിൽ നിങ്ങളെ സമ്പന്നനാക്കിയേക്കാം.

പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ വിലയായിരിക്കും കിട്ടാൻ പോകുന്നത്. 786 എന്ന നമ്പർ പതിച്ച 1, 5, 10, 20, 50, 100 അല്ലെങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ വളരെ വേഗത്തിൽ തന്നെ ലക്ഷങ്ങൾ സമ്പാദിക്കാം. ഇത്തരം നോട്ടുകളും നാണയങ്ങളുമെല്ലാം ഒഎൽഎക്‌സ്, ക്വിക്കർ, ഇബേ തുടങ്ങിയ വെബ്‌സൈറ്റുകൾ വഴി വിൽക്കാൻ സാധിക്കും.

ഇബേയിൽ നാണയമോ നോട്ടോ വിൽക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുക എന്നതാണ്. വിൽപ്പന നടത്തുന്നതിനുള്ള രജിസ്‌ട്രേഷൻ ചെയ്യുക. അതിന് ശേഷം നിങ്ങളുടെ കൈവശമുള്ള നോട്ടിന്റെയോ നാണയത്തിന്റെയോ ചിത്രമെടുത്ത് അപ്ലോഡ് ചെയ്യുക. ഉടൻ തന്നെ ഇത് വാങ്ങാൻ താത്പര്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. 786 എന്ന നമ്പർ ഉള്ള നോട്ടിന് മൂന്ന് മുതൽ നാല് ലക്ഷം വരെ ലഭിക്കുന്നുണ്ട്. അവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. ഇനി അത്തരം നമ്പറുള്ള നോട്ട് കയ്യിൽ കിട്ടിയാൽ നിങ്ങളും മടിക്കണ്ട. വേഗം സൈറ്റിലോട്ട് അപ്ലോഡ് ചെയ്ത് ലക്ഷാധിപതികളാകൂ.

 

 

 

Tags: business
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies