പെട്ടെന്നൊരു ദിവസം മാംസാഹാരം നിർത്തിയാൽ നമുക്ക് എന്ത് സംഭവിക്കും? ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്ടെന്നൊരു ദിവസം മാംസാഹാരം നിർത്തിയാൽ നമുക്ക് എന്ത് സംഭവിക്കും? ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

നമ്മളിൽ ഭൂരിഭാഗം പേർക്കും മാംസവിഭവങ്ങൾ വളരെ ഇഷ്ടമായിരിക്കും.മത്സ്യം,മാസം,പച്ചക്കറികൾ പഴങ്ങൾ എന്നിവയെല്ലാം ചേർന്ന ഭക്ഷണരീതി ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. എന്നാൽ ചിലകാരണങ്ങളാൽ മിശ്രഭുക്കുകളായവർ മാംസാഹാരങ്ങൾ ഉപേക്ഷിച്ച് സസ്യാഹാരികളായി മാറാറുണ്ട്. ഇങ്ങനെ പെട്ടെന്ന് ഒരാൾ മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് പലവിധമാറ്റങ്ങളാണ് സംഭവിക്കുക.എന്തൊക്കെയെന്ന് നോക്കാം

ഊർജ്ജ നഷ്ടം

ഭക്ഷണത്തിൽ നിന്ന് മാംസം പെട്ടെന്ന് ഒഴിവാക്കിയാൽ ക്ഷീണവും ബലഹീനതയും അനുഭവപ്പെടാം.കാരണം അതുവരെയുണ്ടായിരുന്ന പ്രോട്ടീന്റെയും ഇരുമ്പിന്റെയും പ്രധാന ഉറവിടം നഷ്ടമായതിനാലാണ്.മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ശരീരം മാംസത്തിൽ നിന്ന് കൂടുതൽ ഇരുമ്പ് ആഗിരണം ചെയ്യുന്നു. ഈ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ പച്ച നിറമുള്ള ഇലക്കറികൾ, ധാന്യങ്ങൾ ബീൻസ്,കടല,പയർ എന്നിവ കൂടുതലായി കഴിക്കാം.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുത്തനെ കുറയും

മിശ്രഭുക്കായ ഒരാൾ പെട്ടെന്ന് സസ്യാഹാരിയാകുമ്പോൾ അവരുടെ ശരീരത്തിന്റെ കൊളസ്‌ട്രോളിന്റെ അളവ് 35 ശതമാനം വരെ കുറയ്‌ക്കും. മറ്റൊന്ന് മാംസം കഴിക്കാതിരിക്കുമ്പോൾ പൂരിത കൊഴുപ്പ് ശരീരത്തേക്ക് എത്തുന്നത് കുറയ്‌ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്‌ക്കാനും സഹായകമാകും.

മരുന്നുകൾ ആവശ്യമായി വന്നേക്കാം

മാംസം ഒഴിവാക്കി ഭക്ഷണരീതി തുടരുമ്പോൾ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെട്ടേക്കാം.ഇത് പരിഹരിക്കാൻ പ്രത്യേക സപ്ലിമെന്റുകൾ ആവശ്യമായി വരും. സപ്ലിമെന്റുകൾക്ക് വിറ്റാമിൻ ബി 12, ഇരുമ്പ്, കാത്സ്യം,വിറ്റാമിൻ എബിസിഡി എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്‌ക്കും

മാസം പെട്ടെന്ന് ഒഴിവാക്കുമ്പോൾ പെട്ടെന്ന് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നു.ഇതിന് സസ്യാഹാരം ക്രമേണ വർദ്ധിപ്പിച്ച് പരിഹാരം കാണാം.

പണം ലാഭിക്കാം

പൊതുവെ മാംസാഹാരങ്ങൾ കഴിക്കാനും ഉണ്ടാക്കാനും ചിലവ് കൂടുതലാണ് ഇവ ഒഴിവാക്കുമ്പോൾ അത്രയും പണം ലാഭം കിട്ടുന്നു.

Tags: MEET
ShareTweetSendShare

More News from this section

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

Latest News

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies