അഗ്നീവീർ റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് ആഗ്രയിൽ തുടക്കമായി;ആദ്യ ദിനം പങ്കെടുത്തത് 5,000-ത്തിലധികം പേർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നീവീർ റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് ആഗ്രയിൽ തുടക്കമായി;ആദ്യ ദിനം പങ്കെടുത്തത് 5,000-ത്തിലധികം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 06:48 am IST
FacebookTwitterWhatsAppTelegram

ആഗ്ര: അഗ്നീവീർ റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് ആഗ്രയിൽ തുടക്കമായി.21 ദിവസം നീണ്ട് നിൽക്കുന്ന റാലിയുടെ ആദ്യ ദിനത്തിൽ 5,000-ത്തിലധികം പേർ പങ്കെടുത്തു. കീതം ആനന്ദ് എഞ്ചിനീയറിംഗ് കോളേജിലാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്.

1.75 ലക്ഷം രജിസ്‌ട്രേഷനുകളാണ് നടന്നത്. ആഗ്ര, മഥുര, അലിഗഡ്, ഇറ്റാഹ്, ഫിറോസാബാദ്, മെയിൻപുരി, ഇറ്റാവ, ജലൗൺ, ഝാൻസി, ലളിത്പൂർ, കാസ്ഗഞ്ച്, ഹത്രാസ് എന്നിവയുൾപ്പെടെ യുപിയിലെ 12 ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്തത്.

ശാരീരികക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ റാലിയിലേക്ക് തിരഞ്ഞെടുത്തത്. റാലി നടക്കുന്ന കോളേജ് ഗ്രൗണ്ടിൽ വിവിധ സേനകളുടെ നിയന്ത്രണമുണ്ടായിരുന്നു. റാലി നടക്കുന്ന ഗ്രൗണ്ടിന് പുറത്ത് പോലീസിന്റെയും ഗ്രൗണ്ട് പരിസരത്ത് സൈന്യത്തെയും വിന്യസിച്ചിരുന്നു.

ഉദ്യോഗാർത്ഥികളിൽ നിന്നും മികച്ച പ്രകടനമാണ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് ലഭിച്ചത്. ചുരുങ്ങിയ കാലത്തേയ്‌ക്കാണെങ്കിലും രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. അഗ്നീവീർ പദ്ധതിയിലൂടെ സൈന്യത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനത്തിലാണ് യുവാക്കൾ.

Tags: AGRAAgniveer
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies