മണ്ണാണ് ജീവൻ; അന്നം മുടക്കുന്ന മണ്ണിന് ഭീഷണിയായ പന്നികളെ തുരത്താം; അറിയേണ്ട മാർഗങ്ങളിതാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണാണ് ജീവൻ; അന്നം മുടക്കുന്ന മണ്ണിന് ഭീഷണിയായ പന്നികളെ തുരത്താം; അറിയേണ്ട മാർഗങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേഷികമായ ഒന്നാണ് കൃഷി. മനുഷ്യകുലത്തെ തീറ്റി പോറ്റുന്നത് കൃഷിയിലൂടെയാണെന്ന് സാരം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നുവിളയിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പലതരം പ്രതിസന്ധികളാണ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനം,മണ്ണിന്റെ പ്രശ്‌നങ്ങൾ,പണ ചെലവ്, വന്യമൃഗങ്ങളുടെ ആക്രമണം ഇവയെല്ലാം കർഷകൻ നിരന്തരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്.

ഏറെ പ്രതീക്ഷയോടെ വിളവിറക്കുന്ന കൃഷിയിടം നശിപ്പിക്കുന്ന കാട്ടുപന്നികൾ എപ്പോഴും മനുഷ്യന് തലവേദനയാണ്. നിയമപ്രശ്‌നങ്ങൾ കാരണം ഇവയെ കൊല്ലാനാവില്ലെങ്കിലും ഇവയുടെ ശല്യം തടയാൻ പലവഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ഫിനോയിൽ 5 -10 എംൽ അറക്കപ്പൊടിയുമായി കലർത്തി കിഴി കെട്ടി കൃഷി സ്ഥലത്ത് വിതറിയാൽ ഒരു പരിധി വരെ പന്നി ശല്യം ഇല്ലാതാക്കാം.

ബാർബർ ഷോപ്പുകളിൽ നിന്നും ശേഖരിക്കുന്ന വെയ്സ്റ്റ്‌ മുടി ഉപയോഗിച്ചും പന്നികളെ തുരത്താം. ഇവ കൃഷിയിടത്തിൽ പലയിടങ്ങളായി വിതറിയിടാം. നമ്മുടെ മുടിക്കും മനുഷ്യന്റെ ഗന്ധം ഉണ്ട്. കാട്ടുപന്നി വളരെയധികം ഘ്രാണശക്തിയുള്ള മൃഗമാണ്. ഇത് മൂലം ഈ മണം അവ പിടിച്ചെടുക്കുകയും മനുഷ്യൻ അവിടെ ഉണ്ട് എന്ന് തെറ്റിദ്ധരിച്ച് കൃഷിയിടത്തിൽ കയറാതെ ഇരിക്കുകയും,കയറിയാൽ തന്നെ മനുഷ്യന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെറ്റദ്ധരിച്ച് പിൻവാങ്ങുകയും ചെയ്യും.

തേനീച്ച കൃഷി ചെയ്താൽ കാട്ടുപന്നികളെ ഓടിക്കാം

വെള്ള പാസ്റ്റിക്ക് സഞ്ചി 1 മീറ്റർ നീളമുള്ള ഒരു കമ്പ് കുത്തി നാട്ടി അതിന്റെ മുകളിൽ വെറുതെ ഇടുക. ഇത് കാറ്റിൽ ഇളകി ആടുന്ന വിധത്തിൽ ഒന്ന് കെട്ടി വച്ചാൽ പരിധിവരെ പന്നി ശല്യം കുറക്കാം

ബോറെപ് ഉപയോഗിക്കുക-പ്രകൃതി സൗഹാർദ്ദപരമായ ഒരു രീതിയാണിത്. വിഷമയമല്ലാത്ത ഇവയുടെ രൂക്ഷഗന്ധമാണ് പന്നികളെ കൃഷിയിടത്തിൽ നിന്നും അകറ്റുന്നത്. കൃഷിഭവനിൽ ഇത് ലഭ്യമാണ്‌.

വെളിച്ചെണ്ണയിൽ വറുത്തെടുത്ത ബേക്കറി പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം; കാറ്റു കടക്കാത്ത കണ്ടെയ്‌നറുകൾ അത്യുത്തമം

Tags: pig
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies