ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്‌ച്ച ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ആര് ജാഥ നയിക്കുമെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. രാഹുൽ 24ന് സഹോദരി പ്രിയങ്കയോടൊപ്പം തിരിച്ചെത്തി ജാഥയിൽ വീണ്ടും പങ്കുച്ചേരും.

അധ്യക്ഷനെ തിരഞ്ഞെടുക്കാനുളള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ഒക്ടോബർ 8ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്‌ക്കിടയിൽ രാഹുൽ മടങ്ങില്ലെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ പെട്ടെന്നാണ് തീരുമാനം മാറ്റിയത്.

കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ഡൽഹി യാത്രയെന്നത് ശ്രദ്ധേയമാണ്. അതായത് ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഉണ്ടാകില്ല. പോപ്പുലർഫ്രണ്ടിന്റെ അനിഷ്ടം ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്ന് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നു. ഗാന്ധി കുടുംബത്തിന്റെ നോമിനിയായ അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാകാനുളള നീക്കമാണ് അണിയറയിൽ നടക്കുന്നത്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ടിന് താൽപര്യമില്ല. ഒഴിഞ്ഞാൽ തന്നെ തന്റെ നോമിനിയെ മുഖ്യമന്ത്രിയാകണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ശശി തരൂർ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വം പിന്തുണയ്‌ക്കാൻ സാധ്യത കുറവാണ്.

Tags: PFIpriyanka vadraRahul GandhiBharat Jodo Yathra
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies