ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം; ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളെ അറസ്റ്റ് ചെയ്തത് അഞ്ച് കേസുകളുടെ ഭാഗമായി; വിവരങ്ങൾ പുറത്തു വിട്ട് എൻ.ഐ.എ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം; ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളെ അറസ്റ്റ് ചെയ്തത് അഞ്ച് കേസുകളുടെ ഭാഗമായി; വിവരങ്ങൾ പുറത്തു വിട്ട് എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 08:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :രാജ്യമാകെ നടത്തിയ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളുടെ അറസ്റ്റിന്റെയും വിശദവിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതും ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചതും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരാണ് പിടിയിലായതെന്ന് എൻ.ഐ.എ വ്യക്തമാക്കി.രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.

‌എൻ.ഐ.എ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ ഭാഗമായിരുന്നു അന്വേഷണം. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യലും സാമ്പത്തിക സഹായം നൽകലും, ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ച് ആയുധ പരിശീലനം നൽകൽ, മത മൗലിക പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരേയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. തെലങ്കാനയിൽ രജിസ്റ്റർ ചെയ്ത കേസുകൾ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളിലാണ് എൻ.ഐ.എ അന്വേഷണം നടക്കുന്നതെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ജനങ്ങളെ ഭയചകിതരാക്കുന്നതും സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്നതുമായ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ കൊലപാതകങ്ങൾ, കേരളത്തിൽ കോളേജ് പ്രൊഫസറുടെ കൈവെട്ടിയത്, സ്ഫോടക വസ്തുക്കൾ ശേഖരിക്കൽ തുടങ്ങിയവ എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നുണ്ട്.

വംശീയ വിദ്വേഷം പരത്തുന്ന ലഘുലേഖകൾ, ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് കേസുകളിലായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് ഒ.എം.എ സലാം, കെ.പി ജസീ, നസറുദ്ദീൻ എളമരം, മൊഹമ്മദ് ബഷീർ, കെപി ഷഫീർ, ഇ അബൂബേക്കർ, പ്രൊഫ. പി കോയ, ഇ.എം അബ്ദു റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.

Tags: PFISDPINIAPFI Ban
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies