ദിനം പ്രതി കടിയേൽക്കുന്നത് നിരവധി പേർക്ക്; തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതി ഉപേക്ഷിച്ച് സർക്കാർ; ആധുനിക സൗകര്യമുള്ള വാഹനമില്ലെന്ന് വിശദീകരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിനം പ്രതി കടിയേൽക്കുന്നത് നിരവധി പേർക്ക്; തെരുവ് നായ്‌ക്കളെ വന്ധീകരിക്കുന്ന പദ്ധതി ഉപേക്ഷിച്ച് സർക്കാർ; ആധുനിക സൗകര്യമുള്ള വാഹനമില്ലെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 06:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും സാങ്കേതികത്വം പറഞ്ഞ് വന്ധീകരണ പദ്ധതി ഉപേക്ഷിച്ച് സർക്കാർ. ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളില്ലത്തതാണ് പദ്ധതി നടപ്പാക്കാൻ സാധിക്കാത്തതെന്ന് വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം. തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും സർക്കാർ പദ്ധതി പുന:രാരംഭിക്കുന്നില്ല .

സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ.എട്ട് ജില്ലാ പഞ്ചായത്തുകളിലായി രണ്ട് ബ്ലോക്കിൽ ഓരോ എ ബി സി സെന്റർ വീതം സ്ഥാപിച്ചിരുന്നു. എന്നാൽ ആധുനിക സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തെരുവ് നായകളിലെ വന്ധീകരണം നടത്താൻ കഴിയുന്നില്ല.

വന്ധീകരണ ശസ്ത്രക്രിയക്ക് ശേഷം നായ്‌ക്കളെ വൃത്തിയുള്ള കൂടുകളിൽ സംരക്ഷിക്കേണ്ടതുണ്ട് ഇത്തരത്തിൽ നായ്‌ക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കൂടാതെ നായ്‌ക്കളെ വന്ധീകരിക്കുന്നതിന് ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങൾ വകുപ്പിന് സർക്കാർ ലഭ്യമാക്കേണ്ടതുണ്ട്.സർക്കാർ കാട്ടുന്ന ഈ അലംഭാവം സംസ്ഥാനത്ത് തെരുവ് നായ്‌ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണമാകുന്നു.

Tags: dogchinchu rani
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies