ബേക്കറി പലഹാരം കഴിക്കുന്നവരെ ശ്രദ്ധിക്കൂ......കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബേക്കറി പലഹാരം കഴിക്കുന്നവരെ ശ്രദ്ധിക്കൂ……കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 11:48 am IST
FacebookTwitterWhatsAppTelegram

രുചി കൊണ്ടും വൈവിധ്യങ്ങൾകൊണ്ടും നമ്മുടെ രസമുകുളങ്ങളെ കീഴടക്കിയവയാണ് ബേക്കറി പലഹാരങ്ങൾ. അതുകൊണ്ടുതന്നെ ബേക്കറി പലഹാരങ്ങൾ ദിവസേന കഴിക്കുന്നവരാകും നമ്മിൽ ഭൂരിഭാഗവും. എന്നാൽ ഇത്തരം പലഹാരങ്ങൾ നമുക്ക് പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ആകും ഉണ്ടാക്കുക.

ബേക്കറി പലഹാരങ്ങളിൽ ലഡ്ഡു, ജിലേബി തുടങ്ങിയ മധുര പലഹാരങ്ങളോട് ആയിരിക്കും നമുക്ക് ഏറ്റവും പ്രിയം. കാരണം ഇതിന്റെ മധുരം തന്നെയാണ്. പഞ്ചസാരയെക്കാൾ വില കുറഞ്ഞ രാസപദാർത്ഥങ്ങളാണ് മധുരത്തിനായി ഇത്തരം പലഹാരങ്ങളിൽ ചേർക്കുന്നത്. ഇത് അമിത അളവിൽ ശരീരത്തിനുള്ളിൽ പോയാൽ ക്യാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാണ് ബേക്കറി പലഹാരങ്ങളുടെ മറ്റൊരു ആകർഷണീയത. എന്നാൽ നിറങ്ങൾക്കായി ഉപയോഗിക്കുന്ന ഈ ഫുഡ് കളറുകൾ ഏറെ മാരകമാണ്. കിഡ്‌നി തകരാർ, കരൾ രോഗം, ക്യാൻസർ, കുടൽ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് ഇത്തരം കളറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ.

ഒരിക്കൽ ഉപയോഗിച്ച എണ്ണ തന്നെയാണ് പലഹാരങ്ങൾ ഉണ്ടാക്കാൻ ബേക്കറികളിൽ സാധാരണയായി ഉപയോഗിക്കാറ്. ഇത് കൊളസ്‌ട്രോൾ, ഹൃദയാഘാതം, പ്രമേഹം, ക്യാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണാകും. ഫാറ്റി ലിവറിനും ഉപയോഗിച്ച എണ്ണയിൽ വീണ്ടും ഭക്ഷണം പാകം ചെയ്യുന്നത് വഴിവയ്‌ക്കും.

പഫ്‌സ്, സമൂസ തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് മൈദ. ഇത് ദഹന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.

Tags: Health
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies