'മര്യാദയ്ക്ക് ജീവിച്ചില്ലെങ്കിൽ പണി ഇനി പാലുംവെള്ളത്തിൽ കിട്ടും'; പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; കരുനീക്കങ്ങൾ നടത്തി അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മര്യാദയ്‌ക്ക് ജീവിച്ചില്ലെങ്കിൽ പണി ഇനി പാലുംവെള്ളത്തിൽ കിട്ടും’; പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; കരുനീക്കങ്ങൾ നടത്തി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 02:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരതയുടെ വേരറുക്കാൻ പോപ്പുലർഫ്രണ്ടിനെതിരെ കേന്ദ്രസർക്കാർ നീക്കം നടത്തിയത് ഇരുചെവി അറിയാതെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യമായി ചേർന്ന ഉന്നത തല യോഗങ്ങളിലായിരുന്നു പോപ്പുലർഫ്രണ്ടിനെതിരായ ചരടുവലി നടന്നതെന്നാണ് റിപ്പോർട്ടുകൾ. പോപ്പുലർഫ്രണ്ടിനെക്കുറിച്ച് 2017 മുതൽ എൻഐഎ ആരംഭിച്ച നിരീക്ഷണവും ഇതിൽ ഏറെ നിർണായകമായി.

അടുത്തിടെ കരാട്ടെ ക്ലാസിന്റെ മറവിൽ ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീങ്ങൾക്ക് പരിശീലനം നൽകിയ പോപ്പുലർഫ്രണ്ട് പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലർഫ്രണ്ടിനെതിരായ നീക്കം കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 29ന് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എൻഐഎ, ഇഡി, ഐബി ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ പോപ്പുലർഫ്രണ്ടിനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ട അമിത് ഷാ നടപടി സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.

കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് തയ്യാറാക്കിയതിന് പിന്നാലെ ഈ മാസം 17 ന് വീണ്ടും ഉന്നതതല യോഗം ചേർന്നു. വ്യാപക പരിശോധന നടത്താൻ ഈ യോഗത്തിലായിരുന്നു നിർദ്ദേശം നൽകിയത്. പുലർച്ചെ 1നും 7 നും ഇടയിൽ പരിശോധന പൂർത്തിയാക്കണം എന്നായിരുന്നു നിർദ്ദേശം.

ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് 2017 മുതൽ എൻഐഎ സംഘടനയെ നിരീക്ഷിച്ചുവരികയായിരുന്നു. ഈ റിപ്പോർട്ടും എൻഐഎ ആഭ്യന്തര മന്ത്രാലയം മുൻപാകെ സെപ്തംബർ 19 ന് സമർപ്പിച്ചിരുന്നു.

Tags: amit shapopularfront
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies