10,000 വാക്കുകളുമായി 'സൈൻ ലേൺ' ; ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം-Centre Launches Indian Sign Language Mobile App 'Sign Learn'
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10,000 വാക്കുകളുമായി ‘സൈൻ ലേൺ’ ; ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം-Centre Launches Indian Sign Language Mobile App ‘Sign Learn’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 08:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം . 10,000 വാക്കുകൾ അടങ്ങിയ ‘സൈൻ ലേൺ’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യനിതീ വകുപ്പ് മന്ത്രി പ്രതിമ ഭൂമിക് ആണ് ആപ്പ് പുറത്തിറക്കിയത്.

ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ നിഘണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് ആപ്ലിക്കേഷൻ. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ എല്ലാം തന്നെ ആപ്പ് ലഭ്യമാകും. ഇതിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ഐഎസ്എൽ നിഘണ്ടുവിലെ എല്ലാ വാക്കുകളും പരിശോധിക്കാനും സാധിക്കും. ആപ്പിന്റെ പ്രവർത്തനം ആളുകളിലേക്ക് എത്തിക്കുന്നതിനായി സൈൻ വീഡിയോകൾ അധികൃതർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കും.

ഐഎസ്എൽ നിഘണ്ടു പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻസിആർടിസി പുസ്തകങ്ങൾ ആംഗ്യഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി അധികൃതർ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായി ഐഎസ്എൽആർസിയാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. ആറാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഐഎസ്എൽ ഇ ഉള്ളടക്കം ഈ വർഷം പുറത്തിറക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ വീർഗത പരമ്പരയിലെ തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഐഎസ്എൽ പതിപ്പുകൾ കേന്ദ്രം പുറത്തിറക്കിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിലായിരുന്നു ഈ പുസ്തകങ്ങളുടെ ഐഎസ്എൽ പതിപ്പ് പുറത്തിറക്കിയത്. കൂടാതെ ഐഎസ്എൽആർടിസിയും എൻസിഇആർടിയും ചേർന്ന് ഇന്ത്യൻ ആംഗ്യഭാഷയിൽ 500 അക്കാദമിക് വാക്കുകളാണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ചരിത്രം, ശാസ്ത്രം, രാഷ്‌ട്രമീമാംസ, ഗണിതശാസ്ത്രം എന്നിവയിൽ വരുന്ന വാക്കുകൾ സെക്കൻഡറി തലത്തിലാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: appMINISTRYgovtstudentsapplication
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies