11 മക്കൾ; സ്വന്തമായി ഏഴ് വീടുകളും ഫ്‌ളാറ്റുകളും; പക്ഷെ നോക്കാൻ ആരുമില്ല; ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അപേക്ഷ നൽകി വയോധിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 മക്കൾ; സ്വന്തമായി ഏഴ് വീടുകളും ഫ്‌ളാറ്റുകളും; പക്ഷെ നോക്കാൻ ആരുമില്ല; ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് അപേക്ഷ നൽകി വയോധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: നോക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് ദയാവധം വേണമെന്ന ആവശ്യവുമായി വയോധിക. ഹാവേരി സ്വദേശിനിയായ പുട്ടവ്വ ഹനുമന്തപ്പ കൊട്ടുര എന്ന 65 കാരിയാണ് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പുട്ടവ്വ രാഷ്‌ട്രപതിയ്‌ക്ക് അപേക്ഷ നൽകി.

ഏഴ് ആൺ മക്കളും നാല് പെൺമക്കളുമായി 11 മക്കളാണ് പുട്ടവ്വയ്‌ക്കുള്ളത്. എന്നാൽ ആരും ഇവരെ തിരിഞ്ഞുപോലും നോക്കുന്നില്ല. വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടുന്നതിനാൽ ഒറ്റയ്‌ക്ക് കഴിയുക പുട്ടവ്വയ്‌ക്ക് പ്രയാസമാണ്. മാനസിക പ്രയാസവും ഇവർ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

ഹവേരി ജില്ലാ കമ്മീഷണർ സഞ്ജയ ഷെട്ടന്നവർ മുഖേനയാണ് പുട്ടവ്വ രാഷ്‌ട്രപതിയ്‌ക്ക് അപേക്ഷ സമർപ്പിച്ചത്.സമ്പന്നയാണ് പുട്ടവ്വ. ഏഴ് വീടുകളും ഫ്‌ളാറ്റുകളും ഇവർക്കുണ്ട്. ഇതിന് പുറമേ ബാങ്ക് അക്കൗണ്ടുകളിൽ പണവും ഉണ്ടെന്നാണ് വിവരം.

Tags: euthanasia
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies