കൊളോണിയൽ ഭരണത്തിൻറെ ഇരുണ്ട കാലഘട്ടങ്ങളിൽ നിന്ന്  ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി കുതിച്ചുയർന്നു: എസ്.ജയശങ്കർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിൽ നിന്ന്  ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി കുതിച്ചുയർന്നു: എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 08:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിൽ നിന്ന്  ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി കുതിച്ചുയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ഇന്ത്യയും  ഐക്യരാഷ്‌ട്രസഭയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യ@75’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരിക്കെതിരായി പൊരുതാൻ ഭാരതം  വഹിച്ച നിർണ്ണായകമായ നേതൃത്വത്തെ ലോകരാജ്യങ്ങൾ പ്രശംസിച്ചു.

”ലോകത്തിലെ നാലിലൊന്ന് സമ്പത്ത് ഭാരതത്തിലായിരുന്നു. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോൾ  കൊളോണിയൽ ശക്തികൾ സമ്പത്തെല്ലാം ഊറ്റിയെടുത്ത് ഭാരതത്തെ  ഏറ്റവും ദരിദ്രരാഷ്‌ട്രമാക്കി മാറ്റി. എന്നാൽ  ഇതാ സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തി അഞ്ചാം വാർഷികത്തിൽ  ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം അഭിമാനത്തോടെ നിവർന്നു നിൽക്കുന്നു,”വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

‘ഭാരതവും ഐക്യരാഷ്‌ട്ര സഭയുമായുള്ള ബന്ധം സുദൃഢമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഭൂമിയുടെ ശോഭനമായ ഭാവിക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ ലക്ഷ്യങ്ങളിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് ഭാരതത്തിന്റെ സങ്കല്പം,’ ജയശങ്കർ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തി അഞ്ചാം വർഷത്തിൽ ഭാരതം ഏറെ  ഉത്സാഹത്തോടെ വളരെ  ശക്തമായി ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് മുന്നോട്ടു കുതിക്കുകയാണ്. ആരും പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ മൂലധന നിക്ഷേപം നടത്തിയത് രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 400 ദശലക്ഷം മനുഷ്യർക്കാണ് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നത്.  ഇരുന്നൂറു കോടിയിലധികം വാക്സിനേഷനാണ് ഓരോ വർഷവും നടത്തുന്നത്.

ഡിജിററൽ സാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റമാണ് തീർച്ചയായും അതിനു പിന്നിലെ രഹസ്യമെന്നും ജയശങ്കർ ആവർത്തിച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി  ലോകം മുഴുവനുമുള്ള ജ്ഞാനശക്തിയെ  ഒരുമിച്ച് നിർത്തിയാൽ ഐക്യരാഷ്‌ട്രസഭയ്‌ക്ക്  ഇതിലും വലിയ കരുത്താവാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു , ജയശങ്കർ വ്യക്തമാക്കി.

Tags: S.JAYSANKAR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies