സിപിഎം നേതാക്കളുടെ മാനസിക പീഡനം ; പാർട്ടിക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതി അറുപത്തിയെട്ടുകാരൻ ജീവനൊടുക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നേതാക്കളുടെ മാനസിക പീഡനം ; പാർട്ടിക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതി അറുപത്തിയെട്ടുകാരൻ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 01:45 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് അറുപത്തിയെട്ടുകാരൻ ആത്മഹത്യ ചെയ്തു. മടത്തുംമൂഴി സ്വദേശി ബാബുവാണ് തൂങ്ങിമരിച്ചത്. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡണ്ടുമായ പി എസ് മോഹനനും, ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിനും നിരന്തരം മാനസികമായി പീഡിപ്പിച്ചത് മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ ഉള്ളത്.

ഒന്നേക്കാൽ പേജ് വരുന്ന ആത്മഹത്യകുറിപ്പാണ് കണ്ടെടുത്തത്. താൻ ഒരു സിപിഎം പ്രവർത്തകനാണ് എന്നായിരുന്നു കത്തിന്റെ തുടക്കം. രണ്ടേകാൽ സെന്റ് ബലം പ്രയോഗിച്ച് നേതാക്കൾ അളന്നെടുത്തതായി ബാബുവിന്റെ ഭാര്യ പറഞ്ഞു. വെയിറ്റിംഗ് ഷെഡിനായി ആണ് ഭൂമി അളന്നെടുത്തത്. അതിൽ മനംനൊന്താണ് ആത്മഹത്യയെന്നും അവർ കൂട്ടിച്ചേർത്തു.വർഷങ്ങളായി ഞങ്ങൾ ഇവിടെ ജീവിക്കുന്നതാണ്. എല്ലാവർക്കും അത് അറിയാം .

സിപിഎം നേതാക്കളുടെ ഭീഷണിയിൽ ഭയന്ന് ആളുകൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിയാണ്. അടുത്തിടെയാണ് പിരിവു നൽകാത്തതിന്റെ പേരിൽ സിപിഎം നേതാക്കളിൽ നിന്ന് നിരന്തര പീഡനം നേരിടേണ്ടി വന്ന പ്രശാന്ത് എന്ന വ്യക്തി  വടകരയിൽ  ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വടകരയിലെ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുൻപിൽ വച്ചാണ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയത്. പെട്രോൾ കുടിച്ചതിന് പിന്നാലെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുവർഷത്തിലേറെയായി പ്രാദേശിക സിപിഎം നേതാക്കൾ തുടരുന്ന ഭീഷണിയും മാനസിക പീഡനവുമാണ് ബ്രാഞ്ച് സെക്രട്ടറി പവിത്രന്റെ വീടിന് മുന്നിൽ വച്ച് കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പറഞ്ഞിരുന്നു.

 

Tags: CPMpathanamthitta news
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

Latest News

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies