പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ അവർ സുരക്ഷിതർ; അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ കൂടി ഡൽഹിയിലെത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ അവർ സുരക്ഷിതർ; അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ കൂടി ഡൽഹിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 07:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ ഡൽഹിയിൽ എത്തി. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുളള വിസ ഉൾപ്പെടെയുളള രേഖകൾ ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ നേരത്തെ തയ്യാറാക്കിയിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരുകളുടെ പൂർണ സഹകരണത്തോടെയാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് ഇവർ എത്തിയതെന്നും രാജ്യസഭാ എം പി സാഹ്നി അറിയിച്ചു.

അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയാണ് 3 ശിശുക്കളും, 38 മുതിർന്നവരും 17 കുട്ടികളും അടങ്ങുന്ന സംഘത്തെ എത്തിക്കാനുള്ള വിമാനങ്ങൾ തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന അവസാന ഹിന്ദുവിനേയും തിരികെ കൊണ്ടുവരണമെന്ന് രാജ്യസഭാ എം പിയും ലോക പഞ്ചാബി ഓർഗനൈസേഷന്റെ പ്രസിഡന്റ് കൂടിയായ സാഹ്‌നി പറഞ്ഞു

അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ എത്തിയ ഹിന്ദു, സിഖ് വംശജരുടെ പുനരധിവാസം ഏറ്റെടുത്തു നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്കായി പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ ഇൻഷുറൻസ്, മാസന്തോറുമുള്ള ചിലവ്, തുടങ്ങിയവ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ കുടുംബം എന്റെ ഉത്തരവാദിത്തം എന്ന പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ എത്തിയ 543 ഹിന്ദു, സിഖ് കുടുംബത്തിന് വേണ്ടിയുള്ള പുനരധിവാസം പടിഞ്ഞാറൻ ഡൽഹിയിൽ ഒരുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയവർക്ക് വേണ്ടി അർജുൻ നഗറിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരക്ക് മുന്നിൽ സ്വാഗത സമ്മേളനം ഒരുക്കിയിട്ടുണ്ടെന്നും സാഹ്‌നി കൂട്ടിച്ചേർത്തു.

Tags: sikh
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies