മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: താലിബാന്റെ ക്രൂരതകൾ തുറന്നടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ സിഖുകാർ. ന്യൂനപക്ഷങ്ങളെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. സിഖ് മതഗ്രന്ഥങ്ങൾ കൈവശം വെച്ചതിന്റെ പേരിൽ അറുപത് പേരെ ഇസ്ലാമിക ഭീകരർ തടഞ്ഞുവെച്ചതായും അകാരണമായി ആളുകളെ തടങ്കലിൽ പാർപ്പിച്ചിരുന്നതായും ഡൽഹിയിലെത്തിയവർ പറഞ്ഞു. ഇന്നലെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ ഇന്ത്യയിലെത്തിയത്.

താലിബാനിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും നിരവധി പേർ ക്രൂര മർദ്ദനങ്ങൾക്കും പീഡനത്തിനും ഇരയാകുന്നതായി അവർ വ്യക്തമാക്കി. താലിബാന്റെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ ഇന്ത്യയിൽ സുരക്ഷിതരായിരിക്കുമെന്നതിൽ ഉറപ്പുണ്ടെന്നും സിഖ് അഭയാർത്ഥി ആയ മൻസാ സിംഗ് വ്യക്തമാക്കി. അഫ്ഗാനിൽ 30 സിഖുക്കാർ കൂടിയുണ്ടെന്നും എത്രയും വേഗം അവരെ രക്ഷിക്കണമെന്നും മൻസാ സിംഗ് അഭ്യർത്ഥിച്ചു.

ഇന്ത്യയിലെത്തിയതിൽ നിരവധി പേരാണ് കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചത്. ഇന്ത്യയിലും തങ്ങളുടെ മതത്തിലേക്കും തിരികെ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡൽഹിയിലെത്തിയ ബൽജിത് സിംഗ് പറഞ്ഞു. മടങ്ങിയെത്താൻ ഇ-വിസ നൽകി സഹായിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം. ഒഴിപ്പിക്കൽ ദൗത്യം വിജയകരമാക്കാൻ സഹായിച്ച കേന്ദ്ര സർക്കാരിന് എഎപി എംപി വിക്രംജിത് സിംഗ് സാഹ്നി നന്ദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത് മുതൽ താലിബാൻ സിഖുക്കാരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും തുടർച്ചയായി ആക്രമിക്കുന്നു. 13-ലധികം സ്‌ഫോടന പരമ്പരകളിലായി ഏകദേശം 700-ലധികം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ജനങ്ങളെയാണ് ഒരു വർഷം കാലം കൊണ്ട് കൊന്നൊടുക്കിയത്.കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 55 അഫ്ഗാൻ സിഖ് അഭായാർത്ഥികളെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. ലോക പഞ്ചാബി ഓർഗനൈസേഷന്റെ അന്താരാഷ്‌ട്ര പ്രസിഡന്റും രാജ്യസഭാംഗവുമായ വിക്രംജിത് സിംഗ് സാഹ്നിയാണ് ഇവരെ സ്വാഗതം ചെയ്തത്. തുടർന്നായിരുന്നു അഭയാർത്ഥികൾ താലിബാൻ പീഡനങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

Tags: thalibanafganistan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies