താടി വളരുന്നില്ലേ? ഈ സിംപിൾ ആന്റ് പവർഫുൾ വിദ്യകൾ പരീക്ഷിക്കൂ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താടി വളരുന്നില്ലേ? ഈ സിംപിൾ ആന്റ് പവർഫുൾ വിദ്യകൾ പരീക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

കട്ടത്താടി വെച്ച് ഫ്രീക്കനായി ബുള്ളറ്റിൽ ചെത്തി നടക്കുന്നത് സ്വപ്‌നം കാണാത്ത ആരാണുള്ളത് അല്ലേ.അതെ താടി എക്കാലത്തും ഫാഷനാണ്. ജനപ്രീതി കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് താടി. താടി സ്വപ്നമായി കണ്ടാൽ മാത്രം പോരാ..താടി വളർത്തണം. താടി വളർത്തി അടിപൊളിയാകാൻ ഒരുങ്ങുന്നവർക്ക് ഇതാ ചില സൂപ്പർ പവർ ടിപ്‌സ്

താടി വേഗത്തിൽ വളരാനുള്ള ആദ്യ മാർഗം മുഖം പരിപാലിക്കുക എന്നതാണ്. അതായത്് മുഖം ശരിയായി വൃത്തിയാക്കുക, മോയ്സ്ചറൈസ് ചെയ്യുക, എക്സ്ഫോളിയേറ്റ് ചെയ്യുക. സ്‌ക്രബ് അല്ലെങ്കിൽ എക്‌സ്‌ഫോളിയന്റ് ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യണം. ഇത് ചർമ്മത്തിലെ എല്ലാ മൃതകോശങ്ങളെയും നീക്കം ചെയ്യാനും പുതിയ താടിരോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും.

ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകി മുഖചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ചർമ്മ സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും നീക്കം ചെയ്യുകയും ചെയ്യും. ശുദ്ധമായ ചർമ്മം താടി രോമം വളരാൻ പ്രോത്സാഹിപ്പിക്കുന്നു.

ചർമ്മം വൃത്തിയാക്കിയ ശേഷം ഒരു മോയ്സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുക. ഇത് നിങ്ങളുടെ ചർമ്മം വരണ്ടതായി തോന്നാതിരിക്കുകയും വരണ്ടതും അടരുകളുള്ളതുമായ ചർമ്മം നീക്കി ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. മുഖത്തെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ യൂക്കാലിപ്റ്റസ് അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഉപയോഗപ്രദമാണ്. താടി വളർന്നു തുടങ്ങിയാൽ പതിയെ വേണം മുഖം കഴുകാൻ. വീര്യം കുറഞ്ഞ ഷാംപുവോ കണ്ടീഷനറോ ഉപയോഗിച്ച് സാവധാനം നന്നായി കഴുകണം. ആഴ്ചയിൽ രണ്ടു തവണ സമയമെടുത്ത് വൃത്തിയായി കഴുകണം.

താടി വേഗത്തിൽ വളരാൻ വിറ്റാമിനുകളും സപ്ലിമെന്റുകളും കഴിക്കുക. ദിവസവും ബയോട്ടിൻ ഉൾപ്പെടുത്തുന്നത് മുടിയുടെയും നഖങ്ങളുടെയും വളർച്ച വർദ്ധിപ്പിക്കും. കൂടാതെ, മുഖത്തെ താടിരോമം നന്നായി വളരുന്നതിനായി ഭക്ഷണത്തിൽ വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കഴിച്ച് ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക.മുഖം മസാജ് ചെയ്യുന്നതും താടി രോമ വളർച്ച ഉത്തേജിപ്പിക്കും. നന്നായി ഉറങ്ങുന്നതും താടി വളർച്ച ഉണ്ടാക്കുന്നു. കാരണം ഇത് കേടായ ചർമ്മകോശങ്ങളെ നന്നാക്കാനും താടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

Tags: hair
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies