‘ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ‘: ഗൂഗിളുമായി കൈകോർക്കാൻ ജിയോ; അറിയാം വിശേഷങ്ങൾ- Jio to launch 5G smart phones in India
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ‘: ഗൂഗിളുമായി കൈകോർക്കാൻ ജിയോ; അറിയാം വിശേഷങ്ങൾ- Jio to launch 5G smart phones in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയിലെ സാധാരണക്കാരനെ പോലും 2ജിയിൽ നിന്നും 4ജിയിലേക്ക് എത്തിച്ച റിലയൻസ് ജിയോ, 5ജി രംഗത്ത് ചരിത്രപരമായ കുതിപ്പിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ് ജിയോ തയ്യാറെടുക്കുന്നത്. ടെക് ഭീമൻ ഗൂഗിളുമായി കൈകോർത്താണ് ജിയോ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

സൗജന്യ 4ജി സിം കാർഡുകളിലൂടെയും പരിധിയില്ലാത്ത സൗജന്യ 4ജി സേവനത്തിലൂടെയും ഏറ്റവും വില കുറഞ്ഞ 4ജി ഫീച്ചർ ഫോണുകളിലൂടെയും ഇന്ത്യൻ വിപണിയിൽ ഡേറ്റ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. തുടർന്ന് ക്വെർട്ടി കീപാഡോട് കൂടിയ ജിയോ ഫോൺ 2, ഗൂഗിളുമായി ചേർന്ന് ജിയോ ഫോൺ നെക്സ്റ്റ് എന്ന പേരിൽ സ്മാർട്ട്ഫോൺ, എന്നിവ പുറത്തിറക്കിയിരുന്നുവെങ്കിലും അവ കാര്യമായ വിജയമായിരുന്നില്ല.

എന്നാൽ, 5ജി ലേലത്തിൽ റെക്കോർഡ് തുകയ്‌ക്ക് സ്പെക്ട്രം സ്വന്തമാക്കിയ ജിയോ, ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനമായി മെട്രോ നഗരങ്ങളിൽ സേവനം അരംഭിക്കാൻ ഒരുങ്ങുകയാണ്. 2023 ഡിസംബറോടെ, പ്രധാന നഗരങ്ങളിലെല്ലാം 5ജി സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, കമ്പനിയുടെ 2022 വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

2024ലായിരിക്കും ജിയോ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ഇറക്കുക എന്നാണ് വിവരം. 8000 രൂപയ്‌ക്കും 12,000 രൂപയ്‌ക്കും ഇടയിൽ, ഗുണമേന്മയുള്ള ഫോണുകൾ ലഭ്യമാക്കാനാകും ജിയോയുടെ ശ്രമമെന്നാണ് ടെക് രംഗത്ത് നിന്നുമുള്ള റിപ്പോർട്ടുകൾ.

Tags: reliance jio
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies