വിട്ടുകൊടുക്കില്ല; തിരിച്ചടി ശക്തം; റഷ്യൻ ബാർജ്ജ് തകർത്ത് യുക്രെയ്ൻ; ശത്രു കടന്നുവരാതിരിക്കാൻ പാലവും തകർത്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിട്ടുകൊടുക്കില്ല; തിരിച്ചടി ശക്തം; റഷ്യൻ ബാർജ്ജ് തകർത്ത് യുക്രെയ്ൻ; ശത്രു കടന്നുവരാതിരിക്കാൻ പാലവും തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകിയതായി യുക്രെയ്ൻ. റഷ്യയുടെ ബാർജ്ജിനെ നദിയിൽ മുക്കിയെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. നോവാ കാക്കോവ പാലം തകർത്തതാണ് യുക്രെയ്ൻ റഷ്യൻ സൈന്യത്തെ പ്രതിരോധിച്ചിട്ടുള്ളത്. ഡാനിപ്രോ മേഖലയിലേയ്‌ക്ക് കടക്കാനുള്ള ഏകമാർഗ്ഗവും തടഞ്ഞെന്നാണ് യുക്രെയ്ൻ അവകാശ പ്പെടുന്നത്. ഖേഴ്‌സൺ പ്രവിശ്യയിലൂടെയാണ് റഷ്യ യുക്രെയിനിലേയ്‌ക്ക് നദിയിലൂടെ നീങ്ങാൻ ശ്രമിച്ചത്.

സമൂഹമാദ്ധ്യമത്തിലൂടെയാണ് യുക്രെയ്ൻ സൈന്യം തിരിച്ചടിയുടെ വാർത്ത പുറത്തു വിട്ടത്. അതിർത്തിയിൽ റഷ്യൻ നിരയ്‌ക്കെതിരെ ആക്രമണം നടത്തി മുന്നേറുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ബാർജ്ജ് മുക്കിയെന്ന വാർത്ത യുക്രെയ്ൻ പുറത്തു വിടുന്നത്.

ഇതുവരെ 250ൽ അധികം മിസൈലുകളും പീരങ്കിയുണ്ടകളും റഷ്യൻ സൈനിക മുന്നേറ്റത്തെ തടയാൻ ഉപയോഗിച്ചെന്നാണ് യുക്രെയ്ൻ പറയുന്നത്. 77 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും ആറ് ടാങ്കുകളും അഞ്ച് ഹോവിറ്റ്‌സർ പീരങ്കികളും 14 കവചിത വാഹനങ്ങളും മൂന്ന് പാന്റ്‌സിർ മിസൈൽ വിക്ഷേപണിയും തകർത്തെന്ന കണക്കുകളും യുക്രെയ്ൻ നിരത്തുന്നു. ഇതിന് പുറമേ 10 റഷ്യൻ ഡ്രോണുകളും വെടിവെച്ചിട്ടെന്നും യുക്രെയ്ൻ സൈന്യം കണക്കുനിരത്തുന്നു.

ആഗോള തലത്തിൽ ഭീതിവളർത്തുന്ന റഷ്യയുടെ ഭീഷണിക്കെതിരെ യുക്രെയ്ൻ പ്രതി കരണം ശക്തമാക്കുകയാണ്. വേണ്ടിവന്നാൽ ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ പ്രസ്താവനയെ ഐക്യരാഷ്‌ട്ര സഭയിൽ സെലൻസ്‌കി വിമർശിച്ചിരുന്നു. ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളും റഷ്യയെ യുഎൻ സഭയിൽ പ്രതിരോധിക്കുന്ന തിനിടയിലും വിവിധ മേഖലകളിലേയ്‌ക്ക് കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ട് പുടിൻ പ്രതികരണം കടുപ്പി ക്കുകയാണ്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies