കുടി വെള്ളപദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി എത്തി; കമ്യൂണിറ്റി സെന്റർ എന്ന ഉറപ്പുമായി മടങ്ങി; സുരേഷ് ഗോപിയെ നെഞ്ചേറ്റി ഇടമലക്കുടി- suresh gopi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടി വെള്ളപദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി എത്തി; കമ്യൂണിറ്റി സെന്റർ എന്ന ഉറപ്പുമായി മടങ്ങി; സുരേഷ് ഗോപിയെ നെഞ്ചേറ്റി ഇടമലക്കുടി- suresh gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 08:37 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ഗോത്രവർഗ്ഗ ഗ്രാമമായ ഇടമലക്കുടി സന്ദർശിച്ച് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. രാവിലെയോടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലെത്തിയത്. ഗ്രാമനിവാസികൾക്കായി മകളുടെ ട്രസ്റ്റിൽ നിന്നുള്ള പണം ചിലവിട്ട് സുരേഷ് ഗോപി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇടമലക്കുടിയിൽ എത്തിയത്.

രാവിലെ എട്ട് മണിയോടെ മൂന്നാറിൽ എത്തിയ സുരേഷ് ഗോപി പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം ഗ്രാമത്തിൽ എത്തിയത്. ഊരുവാസികൾ ചേർന്ന് സുരേഷ് ഗോപിയെ കിരീടവും, ഷാളും അണിയിച്ച് സ്വീകരിച്ചു. ഗ്രാമനിവാസികളുമായി സംവദിച്ച സുരേഷ് ഗോപി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ശോചനീയാവസ്ഥയിൽ നിൽക്കുന്ന കമ്യൂണിറ്റി സെന്റർ പുനർനിർമ്മിച്ച് കൊടുക്കാമെന്ന് ഊരുനിവാസികൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

ഇടുക്കി ബിജെപി ജില്ലാ അദ്ധ്യക്ഷനും മറ്റ് പ്രമുഖ ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്ന് സന്ദർശന വേളയിൽ സുരേഷ് ഗോപി പ്രതികരിച്ചു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിർമ്മിക്കുന്നതിനുള്ള നിർമ്മാണ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു.

Tags: Suresh GopiIdamalakkudi
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies