ക്ഷീണമകറ്റാൻ അൽപ്പം 'കഞ്ഞി അസ്ത്രം' ആയാലോ? ഉണ്ടാക്കുന്ന വിധം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷീണമകറ്റാൻ അൽപ്പം ‘കഞ്ഞി അസ്ത്രം’ ആയാലോ? ഉണ്ടാക്കുന്ന വിധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 01:43 pm IST
FacebookTwitterWhatsAppTelegram

ക്ഷീണവും ശരീരതളർച്ചയും മാറാൻ ചൂട് കഞ്ഞി അത്യുത്തമമെന്നാണ് പണ്ടുള്ളവർ പറയാറ്. അസത്ര കഞ്ഞിയാണെങ്കിൽ ബഹുകേമമായി കാര്യങ്ങൾ. മത്തങ്ങയും എത്തക്കയും ചേമ്പും കാച്ചിലും കൂർക്കയും തേങ്ങയും എല്ലാം ചേർന്നുള്ള ഈ വിഭവം നമുക്ക് വീട്ടിലുണ്ടാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

ചേന 200 ഗ്രാം,ചേമ്പ് 50 ഗ്രാം,കാച്ചിൽ 50 ഗ്രാം,കൂർക്ക 50 ഗ്രാം,അച്ചിങ്ങ പയർ 20 ഗ്രാം,കപ്പ ചെറിയ ഒരു കഷ്ണം,വൻപയർ ( തലേന്ന് വെള്ളത്തിൽ കുതിർത്തു എടുത്തത് ) ഒരു കപ്പ്,ത്തങ്ങ 20 ഗ്രാം,ഏത്തക്ക ഒരെണ്ണം,പച്ചമുളക് 4,തൈര് 1 സ്പൂൺ,ഉപ്പ് പാകത്തിന്,വെള്ളം ആവശ്യത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

ഒരു തേങ്ങ മുഴുവൻ തിരുമിയത്,ജീരകം ഒരു ടി സ്പൂൺ,വേപ്പില കുറച്ച്,വെളുത്തുള്ളി 5 അല്ലി,മഞ്ഞൾപ്പൊടി കാൽ ടി സ്പൂൺ,മുളക് പൊടി അര ടി സ്പൂൺ,ഉപ്പ് കുറച്ച്

താളിക്കാൻ

തേങ്ങ തിരുമ്മിയത് -ഒരു ടേബിൾസ്പൂൺ,കടുക് ഒരു ടി സ്പൂൺ,വറ്റൽ മുളക് 2,കറി വേപ്പില ഒരു തണ്ട്,എണ്ണ- 2 ടേബിൾസ്പൂൺ,

തയ്യാറാക്കുന്ന വിധം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്‌ക്കുക.വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളിൽ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും സാമ്പറിന് കഷ്ണം ആക്കുന്ന പോലെ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും കാൽ ടി സ്പൂൺ മുളകുപൊടിയും ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാൻ പരുവത്തിൽ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

അൽപ്പം കുന്തിരിക്കം പുകച്ചാലോ? കൊതുക് പറന്നു പോകുന്ന വഴി പോലും കാണില്ല

ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേർത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോൾ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

ഈ കറിയിൽ ആദ്യം കടുക്,വേപ്പില ,വറ്റൽ മുളക് താളിച്ച് ഒഴിക്കുക

Tags: KANJI
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies