"അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോ; കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചത് പിതാവ്; കുറ്റപത്രം ഉടൻ സമർപ്പിക്കും-popular front
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോ; കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചത് പിതാവ്; കുറ്റപത്രം ഉടൻ സമർപ്പിക്കും-popular front

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ  കൊലവിളി മുദ്രാവാക്യം മുഴക്കിയ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് മുദ്രാവാക്യം പഠിപ്പിച്ചത് കുട്ടിയുടെ പിതാവാണെന്ന് വ്യക്തമാക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.

പോപ്പുലർഫ്രണ്ട് റാലികളിൽ സ്ഥിരം മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകനാണ് കുട്ടിയുടെ പിതാവ്. റാലിയിൽ മുഴക്കുന്നതിനായി അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോയെന്നുള്ള മുദ്രാവാക്യം എഴുതി തയ്യാറാക്കിയത് പിതാവാണ്. റാലിക്ക് മുന്നോടിയായി ഇത് കുട്ടിയ്‌ക്ക് പഠിപ്പിച്ച് നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളിലും ഇയാൾ കുട്ടിയെ പങ്കെടുപ്പിച്ചു. റാലിയിൽ ഇയാൾ കുട്ടിയെ കൊണ്ട് പ്രകോപനകരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. റാലിയിലെ മുദ്രാവാക്യങ്ങൾ പോപ്പുലർഫ്രണ്ട് നേതാക്കൾക്കിടുടെ ശ്രദ്ധയാകർഷിച്ചതോടെ കുട്ടിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ആരംഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

പോപ്പുലർഫ്രണ്ട് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ വണ്ടാനം നവാസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ആകെ 34 പ്രതികൾ ഉണ്ട്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Tags: Alappuzhacharge sheetpopularfront
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies