'വ്രതം അനുഷ്ഠിക്കുന്ന സമയമുണ്ടെങ്കിൽ പോയി ഭരണഘടന വായിക്കണം '; നവരാത്രി വ്രതം എടുക്കുന്ന സ്ത്രീകൾക്കെതിരെ അധിക്ഷേപവുമായി അദ്ധ്യാപകൻ; ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വ്രതം അനുഷ്ഠിക്കുന്ന സമയമുണ്ടെങ്കിൽ പോയി ഭരണഘടന വായിക്കണം ‘; നവരാത്രി വ്രതം എടുക്കുന്ന സ്ത്രീകൾക്കെതിരെ അധിക്ഷേപവുമായി അദ്ധ്യാപകൻ; ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വാരാണസിയിൽ ദുർഗാ ദേവിയെ അപമാനിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം. മഹാത്മ ഗാന്ധി കാശി വിദ്യാപീഠത്തിലെ താത്കാലിക അദ്ധ്യാപകനായ മിതിലേഷ് ഗൗതമാണ് ദുർഗാ ദേവിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ചത്. മിതിലേഷിനെ സ്‌കൂളിൽ നിന്നും പിരിച്ചുവിടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയായിരുന്നു മിതിലേഷ് ദുർഗാ ദേവിയെ അധിക്ഷേപിച്ചത്. നവരാത്രി ദിനത്തിൽ സ്ത്രീകൾ വ്രതം നോൽക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് പങ്കുവെച്ച പോസ്റ്റിലായിരുന്നു അധിക്ഷേപ പരാമർശം. ഒൻപത് ദിവസം വ്രതം നോൽക്കുന്നതിന് പകരം ഭരണഘടനയും, ഹിന്ദു കോഡ് ബില്ലും വായിക്കണമെന്നായിരുന്നു മിതിലേഷ് പറഞ്ഞത്. ഇത് വിദ്യാർത്ഥികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇയാൾ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്.
വിദ്യാപീഠത്തിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും പിഎച്ച്ഡി ഗവേഷകനുമാണ് മിതിലേഷ്.

ഹിന്ദു ദൈവങ്ങൾക്കെതിരായ ഇത്തരം പരാമർശങ്ങൾക്ക് മാപ്പ് നൽകാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സനാതന ധർമ്മത്തെ അദ്ധ്യാപകൻ അപമാനിച്ചു. മിതിലേഷിനെ പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിന് പിന്നാലെ മിതിലേഷ് ഒളിവിൽ പോയിരിക്കുകയാണ്.

Tags: social mediaProtestteacherdurga
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies