ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്താൻ ശ്രമം; റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്താൻ ശ്രമം; റെയിൽവേ കരാർ ജീവനക്കാരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 12:13 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ:രാജധാനി എക്സ് പ്രസിൽ പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ.എ-ടു കോച്ച് റോൾ കരാർ ജീവനക്കാരൻ കമൽകാന്ത് ശർമ്മയാണ് റെയിൽവേ സുരക്ഷാസേനയുടെ പിടിയിലായത്. പ്ലാസ്റ്റിക് ബാഗിലാക്കി നാല് പെരുമ്പാമ്പുകളെയാണ് ഇയാൾ കടത്തിയത്. പാമ്പുകളെ വാങ്ങാനെത്തിയ ആളെയും പിടികൂടിയിട്ടുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെയാണ് പ്രതി പിടിയിലായത്. കണ്ണൂരിലെത്തിയപ്പോൾ കമൽകാന്ത് പ്ലാസ്റ്റിക് പെട്ടിയുമായി പുറത്തുവരുന്നത് കണ്ട് സംശയം തോന്നിയ എസ്‌കോർട്ടിങ് എഎസ്ഐയും സംഘവും പെട്ടി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വസായി റോഡ് സ്റ്റേഷനിൽ നിന്ന് പേരറിയാത്ത ഒരാൾ അർബുദ ചികിത്സയ്‌ക്കുള്ള മരുന്നാണെന്ന് പറഞ്ഞാണ് പെട്ടി ഏൽപ്പിച്ചതെന്നും, വാങ്ങാൻ കണ്ണൂരിൽ ആളെത്തുമെന്ന് പറഞ്ഞതായുമാണ് കമൽകാന്ത് നൽകിയ വിശദീകരണം. തുടർന്ന് ആർപിഎഫ് നിർദേശിച്ചത് പ്രകാരം കമൽകാന്ത് പാമ്പുകളെ വാങ്ങാനെത്തിയ ആളെ വിളിച്ച് കോഴിക്കോട് വന്നാൽ സാധനം നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് കോഴിക്കോട് എത്തിയപ്പോഴാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്.

Tags: trainpythons
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies