വാട്‌സാപ്പിലെ 'ഡിലീറ്റഡ് മെസേജ്' അറിയാൻ ആകാംക്ഷയുണ്ടോ? എളുപ്പത്തിലറിയാനുള്ള മാർഗമിതാ.. - WhatsApp trick: How to read deleted messages
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സാപ്പിലെ ‘ഡിലീറ്റഡ് മെസേജ്’ അറിയാൻ ആകാംക്ഷയുണ്ടോ? എളുപ്പത്തിലറിയാനുള്ള മാർഗമിതാ.. – WhatsApp trick: How to read deleted messages

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്‌സാപ്പ്. കുറച്ച് കാലം കൊണ്ട് ഏറെ ജനപ്രീതി നേടിയ ഈ ആപ്ലിക്കേഷൻ വളരെയധികം യൂസർ ഫ്രണ്ട്‌ലി ആണ്. നിരവധി ഫീച്ചഴേസ് ഉള്ള ഈ ആപ്പിൽ നാം സ്ഥിരമായി പ്രയോഗിക്കാറുള്ള ഒന്നാണ് ഡിലീറ്റ് മെസേജ് എന്ന ഓപ്ഷൻ. അയച്ച സന്ദേശം തെറ്റായെന്ന് തോന്നുമ്പോഴോ അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുമ്പോഴോ സ്വീകർത്താവ് മെസേജ് കാണരുതെന്ന് ചിന്തിക്കുമ്പോഴോ ഒക്കെ ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനാണിത്.

സന്ദേശം അയച്ച് രണ്ട് ദിവസം വരെ സ്വീകർത്താവിന് കാണാൻ കഴിയാത്ത വിധത്തിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് നിലവിലുള്ളത്. എന്നാൽ വാട്‌സാപ്പ് തുറക്കുന്ന സമയത്ത് മെസേജ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണുമ്പോൾ പലപ്പോഴും സ്വീകർത്താവിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടും. എന്തായിരിക്കും ഡിലീറ്റ് ചെയ്ത മെസേജ് എന്നറിയാനുള്ള ആകാംക്ഷയാണ് ഉണ്ടാകുക. ഡിലീറ്റ് ചെയ്ത മെസേജ് അറിയാൻ ഇതാ ഒരു മാർഗം..

ഇതിനായി മറ്റൊരു ആപ്ലിക്കേഷൻ ( തേർഡ് പാർട്ടി ആപ്പ് ) പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Get Deleted Messages എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പ് ഉപയോഗിച്ച് തുടങ്ങാൻ ഫോണിലെ പല ഫീച്ചറുകളുടെയും പെർമിഷൻ നൽകേണ്ടതായി വരും. പെർമിഷൻ നൽകി കഴിഞ്ഞാൽ മറ്റൊരു വാട്‌സാപ്പ് പോലെ ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കും. നിങ്ങളുടെ യഥാർത്ഥ വാട്‌സാപ്പിൽ ഡിലീറ്റ് ചെയ്ത മെസേജ് അറിയണമെങ്കിൽ ഈ ആപ്പിൽ വന്ന് നോക്കിയാൽ മതിയാകും.

ഫോണിന്റെ Notification , Storage തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ് ആപ്ലിക്കേഷൻ പെർമിഷൻ ചോദിക്കുക. ഇത് enable ചെയ്താലുടൻ ആപ്പ് പ്രവർത്തനക്ഷമമാകും.

എന്നാൽ ഉപഭോക്താക്കൾ ഓർത്തിരിക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാൽ ഇത് തേർഡ് പാർട്ടി ആപ്ലിക്കേഷൻ ആണെന്നതാണ്. അതുകൊണ്ടുതന്നെ നമ്മുടെ വാട്‌സാപ്പിൽ വരുന്ന മെസേജ് ഈ ആപ്പിനും ലഭ്യമാകും. ഇവിടെ ഉപഭോക്താവിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു. അതിനാൽ ഇത്തരത്തിലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചതിന് ശേഷം മാത്രം ഡൗൺലോഡ് ചെയ്ത് ഉയോഗിക്കുക.

 

Tags: whatsapp
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies