തണുത്ത വെള്ളത്തിൽ വിരലുകൾ മുക്കിപ്പിടിച്ച് ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടെത്താം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തണുത്ത വെള്ളത്തിൽ വിരലുകൾ മുക്കിപ്പിടിച്ച് ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടെത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 05:03 pm IST
FacebookTwitterWhatsAppTelegram

പലരോഗങ്ങളെയും തുടക്കത്തിലേ കണ്ടെത്തിയാൽ മതിയായ ചികിത്സ നൽകി അവയെ നമുക്ക് സുഖപ്പെടുത്താവുന്നതാണ്. മെഡിക്കൽ ടെസ്റ്റുകളാണ് നമ്മൾ രോഗങ്ങൾ തിരിച്ചറിയുന്നതിനായി സ്വീകരിച്ചുവരുന്ന മാർഗം. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണങ്ങൾ നമുക്ക് വീട്ടിൽ നിന്നു തന്നെ എളുപ്പത്തിൽ കണ്ടെത്താം. കോൾഡ് സ്റ്റിമുലേഷൻ ടെസ്‌റ്റെന്നാണ് ഇത് അറിയപ്പെടുന്നത്.

നല്ല തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് വെള്ളം ഒരു പാത്രത്തിലെടുക്കുക. വിരലറ്റങ്ങൾ ഇതിൽ 30 സെക്കന്റു നേരം മുക്കിപ്പിടിയ്‌ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം. വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി അൽപസമയം വയ്‌ക്കുമ്പോൾ ചുളിയുന്നത് സ്വാഭാവികമാണ്. എന്നാൽ, നീല നിറമോ വെള്ളനിറമോ ആണെങ്കിൽ നിങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നാണിത് സൂചിപ്പിക്കുന്നത്.

ശരീരത്തിൽ സർക്കുലേഷൻ, അതായത്, രക്തപ്രവാഹത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ ചെവി, കൈവിരലുകൾ, മൂക്ക് തുടങ്ങിയ ഭാഗത്തേയ്‌ക്കുള്ള രക്തപ്രവാഹം കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ഭാഗത്തേയ്‌ക്കു രക്തം പ്രവഹിക്കാതാകുമ്പോൾ അവിടം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകുകയും ചെയ്യും.

റെയ്നൗഡ് സിൻഡ്രോം

കൈവിരലുകളിലെയും കാൽവിരലുകളിലെയും ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു രോഗമാണ് റെയ്നൗഡ്‌സ് സിൻഡ്രോം. ഇത് രക്തപ്രവാഹത്തിലെ പ്രശ്‌നങ്ങൾ മൂലമാണ് സംഭവിക്കുന്നത്.ഇത് ചെവിയിലെയോ ചുണ്ടിലെയോ,മൂക്കിലെയോ രക്തക്കുഴലുകളെയാണ് സാധാരണയായി ബാധിക്കാറുള്ളത്.

രക്തപ്രവാഹം വേണ്ട രിതീയിൽ ശരീരത്തിൽ നടക്കാത്തത് ഹാർട്ട് അറ്റാക്ക് ഉൾപ്പെടെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾക്കു കാരണമാകും. തലച്ചോറുൾപ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളെയുംഈ സർക്കുലേഷൻ പ്രശ്നങ്ങൾ ബാധിക്കും.

Tags: Health
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies