രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; 6-ാമതും നേട്ടം സ്വന്തമാക്കി ഇൻഡോർ; റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് നഗരങ്ങൾ ഇതെല്ലാം.. - cleanest city in India
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; 6-ാമതും നേട്ടം സ്വന്തമാക്കി ഇൻഡോർ; റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് നഗരങ്ങൾ ഇതെല്ലാം.. – cleanest city in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 06:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോറിനെ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച 2022ലെ സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരമാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിന് ലഭിച്ചിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്താണ് ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം. ഇത് മൂന്നാം തവണയാണ് സൂറത്ത് രണ്ടാം സ്ഥാനത്ത് ഇടംപിടിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് മഹാരാഷ്‌ട്രയിലെ നവി മുംബൈയാണ്. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

വിശാഖപട്ടണം, വിജയവാഡ, ഭോപ്പാൽ, തിരുപ്പതി, മൈസൂരു, എൻഡിഎംസി (ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ), അംബികാപൂർ എന്നീ നഗരങ്ങളാണ് പട്ടികയിൽ തുടർന്ന് ഇടംപിടിച്ചിരിക്കുന്നത്.

ആദ്യമായി 2016ലായിരുന്നു സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരം പ്രഖ്യാപിച്ചത്. അന്ന് 73 നഗരങ്ങളെയായിരുന്നു സർവേ ചെയ്ചതത്. എന്നാൽ 2022ലെ സർവെയ്‌ക്കായി 4,354 നഗരങ്ങളെ പരിഗണിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.

പ്രധാനമായും രണ്ട് കാറ്റഗറികളിലാണ് നഗരങ്ങളെ ശുചിത്വത്തിന്റെ കാര്യത്തിൽ പട്ടികപ്പെടുത്തുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളും ഒരു ലക്ഷത്തിന് താഴെ ജനസംഖ്യയുള്ളവയും. ഒരു ലക്ഷത്തിന് താഴെ എന്ന ഗണത്തിൽ മഹാരാഷ്‌ട്രയിലെ നഗരങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലും ഇടംപിടിച്ചിരിക്കുന്നത്.

Tags: indorecleanest city
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies