യു പിയിൽ മദ്രസകളിലെ പ്രവർത്തന സമയം മാറ്റാനുള്ള തീരുമാനം; പ്രതിഷേധവുമായി മദ്രസ അധികൃതർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യു പിയിൽ മദ്രസകളിലെ പ്രവർത്തന സമയം മാറ്റാനുള്ള തീരുമാനം; പ്രതിഷേധവുമായി മദ്രസ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 07:54 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധവുമായി മദ്രസ അധികൃതർ. സെപ്തംബർ 27നാണ് ഇത് സംബന്ധിച്ച് തീരുമാനം സർക്കാർ എടുത്തത്. മദ്രസയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ 3 വരെ ആക്കാനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

നിലവിൽ മദ്രസകൾക്ക് രാവിലെ 7 മുതൽ 1 വരെയാണ് പ്രവർത്തന സമയം നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. രാവിലെയുള്ള സുഹർ നമസ്കാരത്തിന് തടസ്സമുണ്ടാകുമെന്നും സമയക്രമങ്ങളിൽ മാറ്റം വരുത്തരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. മദ്രസ വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായി സർക്കാർ സർവ്വേ ഉൾപ്പെടെയുളള പരിഷ്കരണ സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്നു. എ എസ്ഡി എം, ബി എസ് എ, ജില്ലാ ന്യുനപക്ഷ ഓഫീസർമാർ തുടങ്ങിയവരുടെ സംഘമാണ് സർവ്വേ നടത്തുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന സർവ്വേ ഒക്ടോബർ 15ന് പൂർത്തിയാകും. സർക്കാരിന്റെ പരിഷ്കരണ തീരുമാനത്തിനെതിരെ മദ്രസ ദാറുൽ ഉലൂം ഫാറങ്കി മഹൽ ഡയറക്ടർ മൗലാന ഖാലിദ് ഫറംഗി മഹൽ എതിർപ്പ് പ്രകടിപ്പിച്ചു.

സർക്കാർ നിശ്ചയിച്ച സമയക്രമത്തിൽ ആശങ്കയുണ്ട്. അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. രാവിലെ നമസ്കാര സമയത്തിന് അനുയോജ്യമാല്ലാതെയാണ് മദ്രസ പഠനം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികളുടെ അവസ്ഥ ബുദ്ധിമുട്ടിലാകും. രാവിലെ 6 മുതൽ 7 വരെയാണ് സുഹർ നമസ്‌കാര സമയമെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്

മദ്രസകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കുളള മറയാക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സർക്കാർ മദ്രസ വിദ്യാഭ്യാസത്തിൽ സമൂല പരിഷ്‌കാരവുമായി രംഗത്ത് വന്നത്. അടുത്തിടെ മദ്രസ മറയാക്കി ഭീകര പ്രവർത്തനം നടത്തിയ കേസുകളിൽ ചിലരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags: madrasaU P GOVERNMENT
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies