അൽ ഖ്വായ്ദയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നു; പാകിസ്താനിലെ പ്രമുഖ ബാങ്കിനെ നിരീക്ഷിച്ച് അമേരിക്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അൽ ഖ്വായ്ദയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നു; പാകിസ്താനിലെ പ്രമുഖ ബാങ്കിനെ നിരീക്ഷിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഭീകര സംഘടനയായ അൽ ഖ്വായ്ദയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്ന ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അമേരിക്ക. പാകിസ്താനിലെ ഏറ്റവും വലിയ ബാങ്കായ ഹബീബ് ബാങ്ക് ലിമിറ്റഡാണ് അൽ ഖ്വായ്ദയുടെ ഭീകരവാദ ഫണ്ടിംഗിന് കൂട്ടുനിന്നത്. അന്താരാഷ്‌ട്ര ഭീകരസംഘടനയാണ് ഇത് എന്നറിഞ്ഞുകൊണ്ടാണ് ബാങ്ക് ഈ പ്രവൃത്തി ചെയ്തത് എന്ന് ജഡ്ജി ലോണ ജി സ്‌കോഫീൽഡ് പറഞ്ഞു.

പണമിടപാടുകൾ നല്ല രീതിയിൽ നടത്തുന്നതിനായി ഭീകരരെ ഗുഡ് ഗയ്‌സ് ലിസ്റ്റിലും ഉൾപ്പെടുത്തി. അൽ ഖ്വായ്ദയെയും അതിന്റെ അനുബന്ധ സംഘടനകളെയും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബാങ്ക് സഹായിച്ചുവെന്ന പരാതികളാണ് ലഭിച്ചിരിക്കുന്നത്. തുടർന്നാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനൊരുങ്ങുന്നത്.

എന്നാൽ തങ്ങൾക്കെതിരായ ആരോപണം അടിസ്ഥാനരഹിതം എന്നാണ് ബാങ്കിന്റെ അവകാശവാദം.
ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടാൻ എച്ച്ബിഎൽ പ്രതിബദ്ധരാണെന്നും ബാങ്ക് അറിയിച്ചു.

എന്നാലിത് ആദ്യമായല്ല തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട ബാങ്കിനെതിരെ പരാതി വരുന്നത്. 2017ൽ, ന്യൂയോർക്ക് നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചതിന് ബാങ്കിന് 225 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. കൂടാതെ, ന്യൂയോർക്കിൽ ഒരു ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചിരുന്നു.

 

Tags: USbankal-Qaeda
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies