പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി; കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്ന് കേരള പോലീസ്; റവന്യൂ വകുപ്പിനെ സമീപിച്ച് എൻഐഎയും ഇഡിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി; കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്ന് കേരള പോലീസ്; റവന്യൂ വകുപ്പിനെ സമീപിച്ച് എൻഐഎയും ഇഡിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 08:06 am IST
FacebookTwitterWhatsAppTelegram

എറണാകുളം: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ ഭീകരവാദ കേസിൽ എൻ.ഐ.എയുമായി സഹകരിക്കാതെ കേരള പോലീസ്. പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസിന്റെ മറുപടി. ഇതോടെ റവന്യൂ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് എൻ.ഐ.എ യും ഇ.ഡിയും

രാജ്യവിരുദ്ധ  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളേയും ഭീകരരേയും കണ്ടെത്തി വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന ലക്ഷ്യത്തോടെയാണ് എൻഐഎയും എൻഫോഴ്‌സ്‌മെന്റും നീങ്ങുന്നത്.  ഇതിന്റെ ഭാഗമായാണ് മുഴുവൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും മുൻപ് കേസിൽ പ്രതികളായവരുടേയും സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ ഒരാഴ്ചയോളമായിട്ടും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ കണ്ടെത്താൻ നിർദ്ദേശം നൽകിയപ്പോഴും സമാനമായ മറുപടിയായിരുന്നു പോലീസ് നൽകിയത്.

ഇതോടെ റവന്യൂ വകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. കണ്ണൂർ ജില്ലയിൽ വിവിധ നേതാക്കളുടെ വിവരങ്ങൾ നേരത്തെ നൽകി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും തണുത്ത പ്രതികരണമായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതാണ് യഥാർത്ഥത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമായത്. ഓരോ വ്യക്തികളുടേയും സ്വത്തുക്കൾ, ബാങ്ക് ഇടപാടുകൾ, വാഹനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് അന്വേഷണ ഏജൻസികൾ തേടിയിരിക്കുന്നത്. ഈ റിപ്പോർട്ട് ലഭിക്കുന്നതോടെ സ്വത്ത് കണ്ടുകെട്ടലിലേക്ക് കടക്കാനാണ് സാധ്യത.

Tags: PoliceNIApopularfront
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies