എല്ലാം വെറും പുകമറയായിരുന്നു; വിമാനവാഹിനി കപ്പലുകളിലെ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ ആളില്ല; പരിശീലനം ലഭിച്ചവരെ കണ്ടെത്താൻ ചൈന പാടുപെടുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം വെറും പുകമറയായിരുന്നു; വിമാനവാഹിനി കപ്പലുകളിലെ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ ആളില്ല; പരിശീലനം ലഭിച്ചവരെ കണ്ടെത്താൻ ചൈന പാടുപെടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 12:07 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: വിമാന വാഹിനി കാപ്പലുകളിൽ നിന്ന് ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ പീപ്പിൾസ് ലിബറേഷൻ ആർമി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താൻ പാടുപെടുന്നു. ജെ 15 ജെറ്റ് വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓർഡനൻസ് ഇൻഡസ്ട്രി സയൻസ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

പൈലറ്റുമാർക്ക് പരിശീലനം നൽകുവാൻ ചൈന ജൂണിൽ രണ്ട് വിമാനവാഹിനി കപ്പലുകൾ കമ്മീഷൻ ചെയ്‌തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLAN) യുടെ നേതൃത്വത്തിൽ വിമാനവാഹിനി കപ്പലുകളിൽ നിന്ന് ജെ 15 ഫൈറ്റർ ജെറ്റ് പറത്താൻ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങൾ പൂർണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷൻ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗിൽ നിന്ന് ഫൈറ്റർ ജെറ്റുകൾ പറത്താനുള്ള പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഫൈറ്റർ ജെറ്റുകൾ പറത്തുന്നതിന് പരിശീലനം നൽകാൻ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.

അത്യാധുനിക സംവിധാനത്തോട് കൂടി നിർമ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനിൽ 130 ഫൈറ്റർ ജെറ്റുകൾ പറത്താൻ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധൻ ലി ജി പറഞ്ഞു. ഫ്യുജിയാൻ വിമാനവാഹിനി കപ്പൽ അമേരിക്കൻ സൂപ്പർ കരിയർ ജെറാൾഡ് ആർ ഫോർഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാൾട്ടുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളിൽ സ്കീ ജബ് ഡിസൈനുകൾ ഉള്ളതിനാൽ നാവികസേനയ്‌ക്ക് പുതിയ വിമാനങ്ങൾ പറത്താനും തിരിച്ചിറക്കാനും കൂടുതൽ പരിശീലനം ആവശ്യമാണ്.അമേരിക്കൻ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയിൽ വിമാനവാഹിനി കപ്പലുകൾ നിർമ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ

Tags: xi jinpingAircraft Carrier
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies