ജെഡിയു- ആർജെഡി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണു; ബിഹാറിൽ കൃഷിമന്ത്രി രാജിവെച്ചു; നീക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഡിയു- ആർജെഡി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണു; ബിഹാറിൽ കൃഷിമന്ത്രി രാജിവെച്ചു; നീക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

പട്‌ന ; ബീഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ് രാജിവെച്ചു. രാഷ്‌ട്രീയ ജനതാ ദൾ( ആർജെഡി) നേതാവും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും സുധാകർ സിംഗിന്റെ പിതാവുമായ ജഗ്ദാനന്ദ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർക്ക് വേണ്ടിയാണ് തന്റെ മകൻ പോരാടിയത് എന്നും, എന്നാൽ ആ പോരാട്ടത്തിൽ അവൻ തോറ്റുപോയെന്നും ജഗ്ദാനന്ദ് സിംഗ് പറഞ്ഞു.

കർഷകർക്ക് വേണ്ടി പ്രവർത്തിക്കാനും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും അനീതികളെയും ഇല്ലാതാക്കാനും ആഗ്രഹിച്ചു. അതിന് മുൻകൈയ്യെടുത്തത് കൃഷിമന്ത്രി തന്നെയായിരുന്നു. എന്നാൽ മണ്ഡിനിയമം ഇല്ലാതാക്കിയതിലൂടെ സംസ്ഥാനത്തെ കർഷകരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.

ഏറെ കാലമായി കർഷകർക്ക് വേണ്ടി പോരാടുന്നയാളായിരുന്നു കൃഷി മന്ത്രിയെന്നും എന്നാലതിന് ആരും പുല്ലുവില കൽപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വകുപ്പിൽ നിരന്തരം അഴിമതികളാണ് നടക്കുന്നത് എന്ന് സുധാകർ സിംഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

ഏറ്റവും കൂടുതൽ സീറ്റുകളുണ്ടായിരുന്ന ബിജെപിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിൽ നിന്ന് പിൻമാറിയാണ് ആർജെഡിയുമായി കൂട്ടുകൂടി നിതീഷ് കുമാർ അടുത്തിടെ വീണ്ടും മുഖ്യമന്ത്രിയായത്. തുടർന്ന് ആർജെഡി പ്രതിനിധിയായ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. കർഷകക്ഷേമം ഉൾപ്പെടെ വാഗ്ദാനം ചെയ്ത സർക്കാരിന് ലഭിച്ച ആദ്യ തിരിച്ചടിയാണ് കൃഷിമന്ത്രിയുടെ രാജി.

Tags: RJDTEJASWI YADAVLJD
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies