TEJASWI YADAV - Janam TV

TEJASWI YADAV

ആർജെഡിയുടെ ശക്തികേന്ദ്രത്തിലും താമര; രാഘോപൂരിൽ തേജസ്വി പിന്നിൽ; മാതാപിതാക്കളുടെ മണ്ഡലത്തിൽ മകന്റെ ഹാട്രിക്ക് മോഹം പൊലിഞ്ഞു 

പാറ്റ്ന: ബിജെപിയുടെ ശക്തിപ്രകടനത്തിൽ അടിപതറി ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനേക്കാൾ 20,000 വോട്ടുകൾക്ക് പിന്നിലാണ് മുൻ ഉപമുഖ്യമന്ത്രി. തേജസ്വി യാദവിന്റെ ...

സ്വന്തം പുത്രന്മാരെ സുരക്ഷിതമാക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം, രാജ്യത്തിന്റെ പുത്രന്മാരുടെ ഭാവി അവർക്കൊരു പ്രശ്നമല്ല: മോദി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം രാജ്യത്തെ പുത്രന്മാരെക്കുറിച്ച് ചിന്തിക്കുന്നവരല്ലെന്നും സ്വന്തം പുത്രന്മാരുടെ ഭാവി സുരക്ഷിതമാക്കുന്നവരാണെന്നും മോദി ...

സൂക്ഷിച്ച് സംസാരിക്കണം! തേജസ്വിക്ക് കോടതിയുടെ ശാസന; സാക്ഷികളെ സ്വാധീനിക്കുന്ന വാക്കുകൾ മേലാൽ പ്രയോഗിക്കരുതെന്ന് താക്കീത്

ന്യൂഡൽഹി: പൊതുവേദിയിലെത്തി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തേജസ്വി യാദവിനോട് ഡൽഹി കോടതി. ഐആർസിടിസി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ...

ജെഡിയു- ആർജെഡി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണു; ബിഹാറിൽ കൃഷിമന്ത്രി രാജിവെച്ചു; നീക്കം കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി

പട്‌ന ; ബീഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ് രാജിവെച്ചു. രാഷ്ട്രീയ ജനതാ ദൾ( ആർജെഡി) നേതാവും പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും സുധാകർ സിംഗിന്റെ പിതാവുമായ ജഗ്ദാനന്ദ് സിംഗാണ് ...

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം; ഒന്നാമനാര്? രണ്ടാമനാര്? മുഖ്യമന്ത്രിയെയും, ‘ഉപ’മുഖ്യമന്ത്രിയെയും പിണക്കാതെ ചടങ്ങ്

പട്‌ന : ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പിണക്കാതെ നടത്തിയ ഉദ്ഘാടന ചടങ്ങിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഭോജ്പൂർ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ...

‘അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു‘: തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ- CBI requests to cancel bail of Tejaswi Yadav in IRCTC scam

ന്യൂഡൽഹി: ഐ ആർ സി ടി സി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. സിബിഐയുടെ ഭാഗം പരിശോധിച്ച ...

പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് നിതീഷ് കുമാർ; ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസം പരാജയപ്പെടുത്താമെന്ന് തേജസ്വി യാദവ്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പാർട്ടികളും ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസമായി പരാജയപ്പെടുത്താമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശത്തിന് പിന്നാലെയാണ് ...

കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ട്; തേജസ്വിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ബിഹാറിലെ സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത

പട്‌ന : പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാത്രിയിലായിരുന്നു നേതാവിന്റെ മിന്നൽ പരിശോധന. എന്നാൽ ആശുപത്രിയിലെത്തിയ തേജസ്വി ...

കാലിത്തീറ്റ കുംഭകോണത്തെ വെല്ലുന്ന അഴിമതിയായി തൊഴിൽ കുംഭകോണം; നിർണ്ണായക തെളിവുമായി സി ബി ഐ; തേജസ്വി യാദവ് അറസ്റ്റിലായേക്കും- Land for Jobs Scam; Tejashwi Yadav in trouble

ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പ്രതിരോധത്തിലാക്കി, തൊഴിൽ കുംഭകോണ കേസുകളിൽ അന്വേഷണം ശക്തമാക്കി സി ബി ഐ. ഭൂമി എഴുതി വാങ്ങി യുവാക്കൾക്ക് ജോലി നൽകിയ ...

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

പട്‌ന : ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി ...

”അവസരവാദി, വിശ്വാസ്യത വെറും വട്ട പൂജ്യമായി”; ആർജെഡിയോടൊപ്പം ചേർന്ന നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം; ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി – Nitish Kumar Quits As Chief Minister After Dumping BJP

പാറ്റ്‌ന: എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം. നിതീഷ് കുമാർ ഒന്നാന്തരം അവസരവാദിയാണെന്ന് എൽജെപി ...

ആൾക്കൂട്ടത്തിനിടയിൽ വച്ച് നിതീഷുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ബീഹാറിലെ സർക്കാരിനെ മാറ്റാൻ പോകുന്ന ശ്രീ കൃഷ്ണനാണ് താനെന്ന് തേജ് പ്രതാപ്

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് ലാലു പ്രതാപ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ്. നിതീഷ് കുമാറുമായി സംസാരിച്ചെന്നും തേജസ്വി യാദവ് ഉടൻ തന്നെ ...