മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? ദഹിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ മാംസം കുറയ്ക്കാൻ സമയമടുത്തു; വിദഗ്ധർ പറയുന്ന കാരണങ്ങൾ നോക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? ദഹിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ മാംസം കുറയ്‌ക്കാൻ സമയമടുത്തു; വിദഗ്ധർ പറയുന്ന കാരണങ്ങൾ നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 08:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മാംസാഹാരങ്ങൾ കഴിച്ചാൽ അമിതമായി വിയർക്കാറുണ്ടോ? കേൾക്കുമ്പോൾ ഇത് വിചിത്രമായി തോന്നാം. എന്നാൽ ഇത്തരം സംഭവങ്ങൾ അടിക്കടി ചിലരിൽ ഉണ്ടാകാറുണ്ട്. മാംസാഹാരം ധാരാളം കഴിച്ചാൽ ഉണ്ടാകുന്ന മീറ്റ് സ്വെറ്റ്‌സ് എന്ന അവസ്ഥയാണിത്.

എന്തുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് ?

മാംസം ധാരാളമായി കഴിച്ചാൽ അതിന്റെ ദഹനപ്രക്രിയയ്‌ക്കായി കൂടുതൽ ഊർജ്ജം ആവശ്യമായി വരും. മാംസത്തിൽ കണ്ടുവരുന്ന പ്രോട്ടീനുകൾ തന്നെയാണ് ഇതിന് കാരണം. മാംസംകഴിക്കുമ്പോൾ ശരീരത്തിൽ ചൂട് വർദ്ധിക്കുന്നു. ശരീരത്തിന് ഒരേ സമയം നിശ്ചിത അളവിൽ പ്രോട്ടീൻ പ്രൊസസ് ചെയ്യാനുളള കഴിവേ ഉള്ളൂ. ഈ അളവിൽ കൂടുതലായാൽ പോഷകങ്ങളുടെ ആഗിരണത്തെ അത് ബാധിക്കും, ഭക്ഷണം ദഹിക്കാനും വൈകും.

ഈ അവസ്ഥയെ എങ്ങനെ ഇല്ലാതാക്കാം ?

അമിതമായി മാംസം കഴിക്കുന്നതും ശരീരം അനക്കാതെ ഒരേ ഭാഗത്ത് ഇരിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. സുഗമമായ ദഹനത്തിനായി വ്യായാമങ്ങളോ മറ്റോ ചെയ്യുക എന്നതാണ് ഈ അവസ്ഥ നേരിടാനുള്ള പ്രതിവിധി. ഒരു സമയം ആറ് ഔൺസിൽ കൂടുതൽ മാംസം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഭയം വേണ്ട

ഈ അവസ്ഥയെക്കുറിച്ച് നാം ഭയപ്പെടേണ്ടതില്ല. എന്നാൽ ഇത് അടിക്കടി സംഭവിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ ക്രമം വരുത്തണം. ഒരു ആരോഗ്യവിദഗ്ധനെ കാണുന്നതും നല്ലതാണ്. പ്രോട്ടീൻ അമിതമായി കഴിച്ചാൽ പ്രോട്ടീൻ വിഷബാധ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. ഒരു കിലോ ഭാരത്തിൽ ഒരു ഗ്രാം പ്രോട്ടീനിന്റെ അംശം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

Tags: Healthchickenmeat
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies