ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് മുടക്കാൻ ഇഴഞ്ഞെത്തിയ അതിഥി; പകച്ച് നിന്ന് താരങ്ങൾ; വീഡിയോ വൈറലാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് മുടക്കാൻ ഇഴഞ്ഞെത്തിയ അതിഥി; പകച്ച് നിന്ന് താരങ്ങൾ; വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 09:01 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 പോരാട്ടത്തിനിടെ ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായി .ഇഴഞ്ഞെത്തി അപ്രതീക്ഷിത അതിഥി.ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് നടന്നുകൊണ്ടിരിക്കെയായിരുന്നു കക്ഷിയുടെ വരവ്. അതിഥിയെ കണ്ട് താരങ്ങൾ ഒന്നടങ്കം പകച്ചുപോയി.

ഇന്ത്യയുടെ ബാറ്റിംഗിന്റെ ആദ്യഘട്ടത്തിൽ അപ്രതീക്ഷിതമായി ഒരു പാമ്പാണ് ഗ്രൗണ്ടിലേക്ക് ഇഴഞ്ഞെത്തിയത്. ഇതോടെ ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളായ രോഹിത്ത് ശർമ്മയും കെ എൽ രാഹുലും ഒന്നു ഞെട്ടി. ദക്ഷിണാഫ്രിക്കൻ താരങ്ങളും ഒന്ന് പകച്ചുപോയി.

pic.twitter.com/huGhZF3SiQ

— Yoloapp (@Yoloapp2) October 2, 2022

തുടർന്ന് ഗ്രൗണ്ട് സ്റ്റാഫുകൾ ബക്കറ്റും കമ്പും വെള്ളവുമായെത്തി പാമ്പിനെ ഗ്രൗണ്ടിൽ നിന്ന് മാറ്റി. ഇതിന് ശേഷമാണ് കളി വീണ്ടും ആരംഭിച്ചത്.

my ex on the field#snake #IndvSA #Cricket pic.twitter.com/x4HDpQvxe5

— Seth (@Sethinion) October 2, 2022

പാമ്പ് ഇഴഞ്ഞ് നീങ്ങുന്നതിന്റെയും അതിനെ അവിടെ നിന്നും മാറ്റുന്നതിന്റെയും വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Tags: crickett20Snakeindia-south africa
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies