ഉധംപൂർ ഇരട്ട സ്ഫോടനം; പിടിയിലായ ലഷ്കർ ഭീകരർ ലക്ഷ്യമിട്ടത് അമിത് ഷായെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉധംപൂർ ഇരട്ട സ്ഫോടനം; പിടിയിലായ ലഷ്കർ ഭീകരർ ലക്ഷ്യമിട്ടത് അമിത് ഷായെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 08:43 am IST
Facebook
Twitter
WhatsAppTelegram

ഉധംപൂർ: ഉധംപൂരിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഭീകരർ ലക്ഷ്യമിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ എന്ന് പോലീസ്. ഉധംപൂരിൽ അമിത് ഷാ സന്ദർശനം നടത്തുമെന്ന വിവരം ഭീകരർ മുന്നേ അറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഫോടനം നടത്തിയത്. പോലീസ് പിടിയിലായ ലഷ്കർ ഭീകരൻ അസ്ലമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ നേതാവ് മുഹമ്മദ് അമീൻ ഭട്ടിന്റെ നിർദ്ദേശപ്രകാരമാണ് സ്ഫോടനം നടത്തിയത്. ബസ് സ്റ്റാന്റിലും രാം നഗറിലെ രണ്ട് ബസുകളിലും സ്‌ഫോടനം നടത്താനാണ് നിർദ്ദേശം നൽകിയിരുന്നതെന്ന് പിടിയിലായ ഭീകരൻ പറഞ്ഞു.

അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സംയുകത സുരക്ഷാ സേനകളുടെ യോഗം വിളിച്ചു ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ് എന്ന് ഡി ജി പി ദിൽബാഗ് സൂചിപ്പിച്ചു. സ്ഫോടനം നടന്ന് മൂന്ന് ദിവസം കൊണ്ട് കുറ്റവാളിയെ പിടികൂടാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു.

പിടിയിലായ ഭീകരനിൽ നിന്നും സ്റ്റിക്കി ബോംബുകൾ ഉൾപ്പെടെ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ദേശീയ അന്വേഷണ ഏജൻസികൾ കേസേറ്റെടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയെന്നും ദിൽബാഗ് കൂട്ടിച്ചേർത്തു.

Tags: amit shaUDHAMPUR
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies