പ്ലാസ്റ്റിക്കിൽ നിന്ന് വജ്രം ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്ലാസ്റ്റിക്കിൽ നിന്ന് വജ്രം ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 08:53 am IST
Facebook
Twitter
WhatsAppTelegram

പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കി ശാസ്ത്രജ്ഞർ. ജർമനിയിലെ റോസൻഡോർഫിലെ ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ. അതിശക്തമായ ലേസറുകളുടെ സഹായത്തോടെയാണ് വജ്രം ഉണ്ടാക്കിയത്. ഒരു മീറ്ററിന്റെ 100 കോടിയിൽ ഒരംശം മാത്രം വലിപ്പമുള്ള നാനോ ഡയമണ്ടുകളാണ് ശാസ്ത്രസംഘം ഉണ്ടാക്കിയത്. വളരെ കുറച്ച് നാനോമീറ്ററുകൾ മാത്രമാണ് ഇവയ്‌ക്ക് വലിപ്പമുണ്ടാവുക.

ലോകം നേരിടുന്ന വലിയൊരു പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാനും ഇത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും സാധാരണയായി ഉപയോഗിക്കുന്ന പോളിത്തലീൻ ടെറാഫ്താലേറ്റ് എന്ന വസ്തുവാണ് ശാസ്ത്രജ്ഞർ ഗവേഷണത്തിനായി ഉപയോഗിച്ചത്. ഇതിനുള്ളിലേക്ക് അതിശക്തമായ ലേസറുകൾ കടത്തി വിട്ടു. ഇതുവഴി 6000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലേക്കാണ് പ്ലാസ്റ്റിക് എത്തിയത്. നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷ മർദ്ദത്തിന്റെ ദശലക്ഷക്കണക്കിന് അളവിലുള്ള മർദ്ദം ഉടലെടുത്തു. വളരെ കുറച്ച് സമയം മാത്രമാണ് ഇങ്ങനെ ഉണ്ടായത്. പിന്നാലെ പ്ലാസ്റ്റിക്കിലെ കാർബൺ ആറ്റത്തിന്റെ ഘടന മാറി നാനോ വജ്രങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

വജ്രം ഉണ്ടാക്കിയതിന് പുറമെ പ്രത്യേക തരം ജലത്തിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞർ കണ്ടെത്തി. ഹൈഡ്രജൻ ഓക്‌സിജൻ ആറ്റങ്ങൾ സൂപ്പർ അയോണിക് വാട്ടർ ഐസ് എന്ന ജലരൂപമായി മാറി. ഇത്തരം വെള്ളം യുറാനസിലും നെപ്റ്റിയൂണിലും ഉണ്ടെന്നും, ഗ്രഹങ്ങളുടെ ഉയർന്ന കാന്തിക മണ്ഡലത്തിന് ഇതാകാം കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags: plasticscientists
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies