scientists - Janam TV

scientists

ജാപ്പനീസ് ഭക്ഷണരീതി കാൻസറിനെ പ്രതിരോധിക്കും; കണ്ടെത്തലുമായി ഗവേഷകർ

ടോക്കിയോ: ജപ്പാനിലെ ജനത ഉയർന്ന ആയുർദൈർഘ്യമുള്ളവരാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ജാപ്പനീസ് ഭക്ഷണരീതിയാണ് ഇതിനുപിന്നിലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ ഭക്ഷണങ്ങൾക്ക് ...

ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു!! ഭൂമുഖത്ത് നിന്ന് മനുഷ്യനും മറ്റ് ജീവജാലങ്ങളും മൺമറയാൻ പോകുന്നുവെന്ന് ശാസ്ത്രലോകം; മനുഷ്യൻ വംശനാശത്തിന്റെ വക്കിലോ?

ലോകം നാളെ അവസാനിക്കും മറ്റന്നാൾ അവസാനിക്കുമെന്നൊക്കെ കാലങ്ങളായി നാം കേട്ട് തഴമ്പിച്ചതാണ്. ലോകം അവസാനിച്ചില്ലെങ്കിലും ഭൂമിയിൽ നിന്ന് ജീവൻ്റെ തുടിപ്പ് അവസാനിക്കാൻ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന പഠന വിവരമാണ് ...

9 അടി നീളം, 88 കാലുകൾ; കാറിന്റെ വലിപ്പം; രാക്ഷസ പ്രാണിയുടെ തല പുനഃ:സൃഷ്ടിച്ച് ശാസ്ത്രജ്ഞർ

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രാണിയുടെ തല പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. അട്ടയുടെയും പഴുതാരയുടെയും ശരീരഘടനയോട് സാമ്യമുള്ള ആർത്രോപ്ലൂറ എന്ന ഭീമാകാരൻ പ്രാണിയുടെ തലയാണ് വീണ്ടും സൃഷ്ടിച്ചത്. ഏകദേശം ...

ദുരന്ത മേഖല സന്ദർശിക്കുന്നതിൽ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്; മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായം പങ്കുവയ്‌ക്കരുത്

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കുന്നതിന് ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായം പങ്കുവയ്ക്കരുതെന്നും മുൻപഠനങ്ങളുടെ വിവരങ്ങൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ ...

വിളവെ‌ടുപ്പ് സമയത്ത് ‘സസ്യങ്ങൾ കരയുന്നു’!! ആദ്യമായി തരം​ഗങ്ങളെ പിടിച്ചെടുത്ത് ശാസ്ത്രജ്ഞർ; രസകരമായ ‘ചെടി രഹസ്യങ്ങൾ’ ഇതാ..

ചിന്തിക്കാൻ സാധിക്കുന്നതിനാലാണ് മനുഷ്യൻ മറ്റുള്ള ജന്തുക്കളിൽ നിന്ന് വ്യത്യസ്തമാകുന്നത്. കരയാനും ചിരിക്കാനും ചിന്തിക്കാനും ബുദ്ധിപൂർവ്വം തീരുമാനങ്ങളെടുക്കാനും അവന് സാധിക്കുന്നു. എന്നാൽ സസ്യങ്ങളും ശബ്ദമുണ്ടാക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. തെളിവ് ...

ലോകത്തിലെ ഏറ്റവും വലിയ നടപ്പാത; 90,000 വർഷം പഴക്കമുള്ള പുരാതന മനുഷ്യ കാൽപ്പാടുകൾ കണ്ടെത്തി

90,000 വർഷം പഴക്കമുള്ള പുരാതന മനുഷ്യ കാൽപ്പാടുകൾ കണ്ടെത്തി. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയത്. 2022-ൽ വടക്കേ ആഫ്രിക്കയുടെ വടക്കേയറ്റത്തെ ...

ഭൂമിയുടെ ഉൾക്കാമ്പ് കടുകട്ടിയല്ല; പിന്നെയോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

കാലാകാലങ്ങളായി ഭൂമിയെ കുറിച്ച് ധരിച്ച് വെച്ചിരുന്ന കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. കട്ടിയായ ഖരാവസ്ഥയിലാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭൂമിയുടെ ഇന്നർ കോർ വെണ്ണ പോലെ മൃദുലമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ...

സൂര്യൻ തിളച്ചു മറിയും, ഭൂമി വിയർക്കും; സസ്തനികൾ ചത്തൊടുങ്ങുന്ന കാലം പ്രവചിച്ച് ശാസ്ത്രജ്ഞർ

ഭൂമിയിലെ സസ്തനികൾ നശിക്കുന്ന കാലയളവ് പ്രവചിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. 250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സസ്തനികൾ ചത്തൊടുങ്ങുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഭൂമിയിലെ ഭൂഖണ്ഡങ്ങളിലെ ...

ഒന്നല്ല, ഒരായിരം പേരുടെ അദ്ധ്വാനം; ഇന്ദുവിൽ ഇന്ത്യ തിളങ്ങുമ്പോൾ വിസ്മരിക്കരുത് ഇവരെ..

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ആയിരക്കണക്കിന് പേരുടെ അഹോരാത്ര അദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. സ്ത്രീശക്തിയുടെ നേർചിത്രം തന്നെയാണ് ഈ വിജയവും. വനിതകൾ നേതൃത്വം കൊടുക്കുന്ന ...

അണ്ഡവും ബീജവും ഇല്ലാതെ മനുഷ്യ കുഞ്ഞ് ജനിച്ചാലോ?! അതിനിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം; ആരോഗ്യ രംഗത്ത് വൻ വഴിത്തിരിവ്

ഒരു മനുഷ്യൻ എങ്ങനാണ് ഉണ്ടാകുന്നത്? അണ്ഡവും ബീജവും സംയോജിച്ച് ഗർഭപാത്രത്തിനകത്ത് വെച്ച് ഭ്രൂണമുണ്ടായ ശേഷം അത് വളർന്ന് മനുഷ്യനാകുന്നതെന്ന് നമ്മൾ ഒറ്റവാക്കിൽ സംശമില്ലാതെ പറയും. എന്നാൽ അണ്ഡവും, ...

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങളെ കാണാൻ സാധിക്കാതെ വരുമെന്ന് ശാസ്ത്രജ്ഞർ. പ്രകാശ മലിനീകരണം മൂലം ആകാശത്തെ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കാതെ വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കടലാമകളെയും ...

പ്ലാസ്റ്റിക്കിൽ നിന്ന് വജ്രം ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കി ശാസ്ത്രജ്ഞർ. ജർമനിയിലെ റോസൻഡോർഫിലെ ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ. അതിശക്തമായ ലേസറുകളുടെ സഹായത്തോടെയാണ് വജ്രം ഉണ്ടാക്കിയത്. ഒരു ...

ദിനോസറുകളുടെ കാലത്ത് സമുദ്രങ്ങൾ അടക്കിഭരിച്ച കടൽ രാക്ഷസൻ; 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തി

കോടിക്കണക്കിന് വർഷങ്ങൾ മുൻപ് ദിനോസറുകൾക്കൊപ്പം ലോകം അടക്കിഭരിച്ചിരുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തി ഗവേഷകർ. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സമുദ്രം അടക്കി ഭരിച്ചിരുന്ന കടൽ രാക്ഷസൻ എന്നറിയപ്പെടുന്ന ...

നൂറ്റാണ്ടുകൾക്ക് മുമ്പ് ഞണ്ടുകൾ ജീവിച്ചിരുന്നത് മരത്തിലോ? തലപുകച്ച് ശാസ്ത്ര ലോകം

10 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ഞണ്ടിന്റെ ഫോസിൽ മരക്കറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഗവേഷകർ. ജലജീവിയായ ഞണ്ടിന്റെ ഫോസിൽ എങ്ങിനെ മരക്കയറിൽ നിന്നും ...