'വ്യോമാതിർത്തി കടക്കുന്നവരെ വ്യോമസേനയുടെ റഡാറിൽ, സുരക്ഷാ കവചമൊരുക്കി സുഖോയ് യുദ്ധവിമാനങ്ങളും': ബോംബ് ഭീഷണി നേരിട്ട ഇറാൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വ്യോമാതിർത്തി കടക്കുന്നവരെ വ്യോമസേനയുടെ റഡാറിൽ, സുരക്ഷാ കവചമൊരുക്കി സുഖോയ് യുദ്ധവിമാനങ്ങളും’: ബോംബ് ഭീഷണി നേരിട്ട ഇറാൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന. ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച സമയത്താണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോളർ വിമാനത്തിലേക്ക് സന്ദേശം കൈമാറി. എന്നാൽ പൈലറ്റ് അതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് യാത്രാ വിമാനത്തിന് സുരക്ഷയൊരുക്കിയത്.

ജയ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വിമാനം ഇറക്കാനുള്ള അവസരമാണ് വ്യോമയാന മന്ത്രാലയം ഒരുക്കിയത്. എന്നാൽ യാത്രാ വിമാനത്തിലെ പൈലറ്റ് ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വിമാനത്തെ അടുത്ത് നിന്ന് നിരീക്ഷിക്കാൻ വ്യോമസേന യുദ്ധവിമാനങ്ങളെ അയച്ചു. സുഖോയ്- 30 MKI യുദ്ധവിമാനങ്ങളാണ്, യാത്രാവിമാനത്തിന്റെ സുരക്ഷയ്‌ക്കായി പോയത്. പഞ്ചാബ്, ജോധ്പൂർ എന്നിവിടങ്ങളിലെ എയർബേസിൽ നിന്ന് വിമാനത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൗത്യവുമായി സുഖോയ് വിമാനങ്ങൾ പറന്നുപൊങ്ങി.

ചൈനയിലേക്കുള്ള വിമാനത്തെ സുരക്ഷിതമായി വ്യോമാതിർത്തി കടത്തിവിടുക എന്നതായിരുന്നു ലക്ഷ്യം. വ്യോമയാന മന്ത്രാലയവും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് എല്ലാ നടപടികളും സ്വീകരിച്ചത്. ഇന്ത്യൻ വ്യോമാതിർത്തിയിലുടനീളവും എയർഫോഴ്സിന്റെ കർശനമായ റഡാർ നിരീക്ഷണത്തിലായിരുന്നു വിമാനം. സെക്യൂരിറ്റിയും വ്യക്തമാക്കിയിട്ടുളള മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ സുരക്ഷ.

Tags: indian air forceBOMB THREATബോംബ് ഭീഷണി
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies