ഉണക്കമുന്തിരി ഇനി മാറ്റിവെയ്‌ക്കേണ്ട! ഈ ഡ്രൈ ഫ്രൂട്ട് ശീലമാക്കിയാൽ ക്യാൻസറിനെ പോലും ചെറുക്കാം; ഗുണങ്ങൾ വേറെയും.. - Health benefits of eating Raisins
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണക്കമുന്തിരി ഇനി മാറ്റിവെയ്‌ക്കേണ്ട! ഈ ഡ്രൈ ഫ്രൂട്ട് ശീലമാക്കിയാൽ ക്യാൻസറിനെ പോലും ചെറുക്കാം; ഗുണങ്ങൾ വേറെയും.. – Health benefits of eating Raisins

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 10:35 pm IST
FacebookTwitterWhatsAppTelegram

ഉണക്കമുന്തിരി മിക്കയാളുകൾക്കും ഇഷ്ടപ്പെട്ട ഒരു ഡ്രൈ ഫ്രൂട്ടാണ്. എന്നാൽ ചിലരാകട്ടെ പായസത്തിലും ലഡ്ഡുവിലുമൊക്കെ കാണുന്ന മുന്തിരി പ്രത്യേകം മാറ്റിവെക്കാറുണ്ട്. ചെറിയ പുളിപ്പോടുകൂടിയ ഉണക്കമുന്തിരിയുടെ രുചി താൽപര്യമില്ലാത്തവരാണ് ഇക്കൂട്ടർ. വിവിധ മധുര പലഹാരങ്ങളിലും മറ്റും നാം ഉണക്കമുന്തിരി ചേർക്കാറുണ്ട്. എന്നാൽ ദിവസേന ഉണക്കമുന്തിരി കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ടെന്ന് പലർക്കുമറിയില്ല. അവ എന്തെല്ലാമാണെന്ന് നോക്കാം.

ശരീരത്തിനാവശ്യമായ നിരവധി വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ റെസ്‌വെറാട്രോൾ എന്നറിയപ്പെടുന്ന ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.

ഉണക്കമുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യും. മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും.

ഉണക്കമുന്തിരിയിൽ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ വയറിനുണ്ടാകുന്ന അസിഡിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉണക്കമുന്തിരിക്ക് കഴിയും. ശരീരത്തിലെ പിഎച്ചിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കും.

ഈ ഡ്രൈ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുകയും ക്യാൻസറിനുള്ള സാധ്യത തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുമ്പ്, കോപ്പർ, ബി കോംപ്ലക്‌സ് തുടങ്ങിയ ഘടകങ്ങളും ഉണക്കമുന്തിരിയിലുള്ളതിനാൽ വിളർച്ച (അനീമിയ) തടയാനും ഉണക്കമുന്തിരിക്ക് കഴിയും.

ദിവസേന വെള്ളത്തിലിട്ട് കുതിർത്തോ ഭക്ഷ്യവിഭവങ്ങളിൽ ഉൾപ്പെടുത്തിയോ എല്ലാം ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. വെറുതെ സ്‌നാക്ക്‌സ് ആയും ഉണക്കമുന്തിരി കഴിക്കാം.

 

 

 

Tags: HealthRaisins
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies