ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ? ഒരു നിമിഷം നോക്കൂ, സെക്കന്റുകൾക്കുള്ളിൽ ഈ ചിത്രം നിങ്ങളുടെ യഥാർത്ഥ അവസ്ഥ പറയും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ? ഒരു നിമിഷം നോക്കൂ, സെക്കന്റുകൾക്കുള്ളിൽ ഈ ചിത്രം നിങ്ങളുടെ യഥാർത്ഥ അവസ്ഥ പറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ സ്വഭാവത്തെ കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നമുക്കായിരിക്കുമെന്നാണ് പറയാറുള്ളത്. എന്നാൽ ജീവിതത്തിൽ നമ്മൾ സന്തോഷവാനാണോ അല്ലയോ എന്ന് ഒരു ചിത്രം നമ്മളോട് പറഞ്ഞാലോ. ഒരു ഒപ്ടിക്കൽ ഇല്ല്യൂഷൻ ചിത്രത്തിലൂടെ നമ്മുടെ ജീവിതത്തിൽ നാം എത്രത്തോളം സന്തോഷവാനാണെന്ന് നമുക്ക് മനസിലാക്കാനാകും എന്നാണ് പറയുന്നത്. ചിത്രത്തിൽ നിങ്ങൾ എന്ത് കാണുന്നുവോ അത് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.

ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള വൃക്ഷമാണ് ചിത്രത്തിലുള്ളത്. പർപ്പിൾ നിറത്തിലുള്ള വൃക്ഷത്തിന് പുറമെ ദൂരെയായി മഞ്ഞ നിറത്തിലുള്ള വൃക്ഷങ്ങളും കാണാം. കൂടാതെ വൃക്ഷത്തിന്റെ ചില്ലകൾ ഒരു മുഖം പോലെയും തോന്നിച്ചേക്കാം. ഇനിയാണ് നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാൻ പറ്റുന്നത്.

1. വൃക്ഷം

നിങ്ങൾ ഒരു മരമാണ് ആദ്യം കാണുന്നതെങ്കിൽ, ജീവിതത്തിൽ വളരെയധികം സംതൃപ്തനായ ഒരാളാണ് നിങ്ങൾ. ജീവിതത്തെ വളരെ സന്തോഷത്തെ നോക്കിക്കാണുന്ന പോസിറ്റീവ് ആയ വ്യക്തിയായിരിക്കും. നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളേയും സന്തോഷത്തോടൊണ് സമീപിക്കുന്നത്.

2. മുഖം

അതേസമയം ഒരു മുഖമാണ് ആദ്യം കാണുന്നതെങ്കിൽ ജീവിതത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്ന, അല്ലെങ്കിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് ആശങ്കപ്പെടുന്ന വ്യക്തിയാണ് നിങ്ങൾ. ആവശ്യമില്ലാത്ത ചിന്തകൾ കൊണ്ട് എപ്പോഴും ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകും. എടുത്തുചാട്ടം കൂടുതലായിരിക്കും. തോൽക്കുമെന്ന് ഉറപ്പിച്ചായിരിക്കും പല കാര്യങ്ങളേയും നേരിടുന്നത്. എന്നാൽ വിധിയെ അതിന്റെ വഴിക്ക് വിട്ട് ആശങ്കകളില്ലാതെ മുന്നോട്ട് പോകാൻ നിങ്ങൾ ശ്രദ്ധിക്കണം.

Tags: optical illusion
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies