ഹനുമാൻ ക്ഷേത്രത്തിൽ ഭജന ചൊല്ലിയത് ഇഷ്ടപ്പെട്ടില്ല; വിളറി പൂണ്ട ഇസ്മാമിസ്റ്റുകൾ ക്രൂരമായി പരിക്കേൽപ്പിച്ചത് മൂന്ന് സ്ത്രീകളെ;രക്ഷിക്കാൻ ശ്രമിച്ചവരെയും ആക്രമിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ക്ഷേത്രത്തിൽ ഭജന ചൊല്ലിയത് ഇഷ്ടപ്പെട്ടില്ല; വിളറി പൂണ്ട ഇസ്മാമിസ്റ്റുകൾ ക്രൂരമായി പരിക്കേൽപ്പിച്ചത് മൂന്ന് സ്ത്രീകളെ;രക്ഷിക്കാൻ ശ്രമിച്ചവരെയും ആക്രമിച്ചു

Islamists oppose playing of devotional songs in Hanuman Mandir, attack 3 women who had gone to the temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 06:11 pm IST
FacebookTwitterWhatsAppTelegram

പട്‌ന; ഹനുമാൻ ക്ഷേത്രത്തിൽ ഭജന ചൊല്ലിയ സ്ത്രീകളെ ആക്രമിച്ച് മതമൗലികവാദികൾ. ബിഹാറിലെ ഗോപാൽ പഞ്ച് ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ ഭജന നടത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.

അക്രമി സംഘത്തിലെ ഗോൾഡൻ അഹമ്മദ്,സുബ്രതി അഹമ്മദ്.സാദിദാൻ ഖാത്തൂൺ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുൾപ്പെടെ 15 ലധികം പേർക്കെതിരെ പോലീസ് കേസെടുത്തു. ഭജനചൊല്ലിയത് ചോദ്യം ചെയ്ത ഇസ്ലാമിസ്റ്റുകൾ സ്ത്രീകളെ മർദ്ദിക്കുകയായിരുന്നു.രക്ഷിക്കാൻ ശ്രമിച്ചവരെയും ആക്രമിച്ചു.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൈവത്തെ ആരാധിച്ചതിനും ഉച്ചഭാഷിണിയിൽ ഭജന വായിച്ചതിനും അവർ ഞങ്ങളെ മർദ്ദിച്ചവശരാക്കി. ഈ ക്ഷേത്രത്തിൽ ഭഗവാനെ ആരാധിക്കാൻ വരുന്നവരെയാണ് അവർ നോട്ടമിട്ട് ആക്രമിക്കാറെന്ന് മർദ്ദനമേറ്റ സ്ത്രീകളിലൊരാൾ വെളിപ്പെടുത്തി.

നവരാത്രിയുടെയും ദുർഗാപൂജയുടെയും വേളയിൽ ക്ഷേത്രത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചിരുന്നു. ഇത് ഇസ്ലാമിസ്റ്റുകളെ ഏറെ പ്രകോപിപ്പിച്ചിരുന്നതായാണ് വിവരം.ഇതിന് പിന്നാലെയാണ് സ്ത്രീകളെ ആക്രമിച്ചത്.

Tags: islamistshanuman mandir
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies