കോട്ടയം : ട്രെയിൻ തട്ടി യുവതി മരിച്ചു . കോട്ടയം ഗാന്ധിനഗർ സ്വദേശി ജയിനി (37) ആണ് മരിച്ചത്. ഗാന്ധിനഗറിനും അടിച്ചിറയ്ക്കും ഇടയിൽ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments