ആപ്പിളിന്റെ പുതിയ സ്മാർട്ട്‌വാച്ച് പൊട്ടിത്തെറിച്ചു; ചൂടായതിന് പിന്നാലെ വാച്ച് അഴിച്ചുമാറ്റി എറിഞ്ഞതിനാൽ അപകടം ഒഴിവായെന്ന് ഉപയോക്താവ് - Apple Watch Series 7 explodes
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിളിന്റെ പുതിയ സ്മാർട്ട്‌വാച്ച് പൊട്ടിത്തെറിച്ചു; ചൂടായതിന് പിന്നാലെ വാച്ച് അഴിച്ചുമാറ്റി എറിഞ്ഞതിനാൽ അപകടം ഒഴിവായെന്ന് ഉപയോക്താവ് – Apple Watch Series 7 explodes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 06:29 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിക്കുന്നതും ഉപയോക്താക്കൾക്ക് അപകടം സംഭവിക്കുന്നതും പുതിയ കാര്യമല്ല. ഇപ്പോഴിതാ ഒരു സ്മാർട്ട്‌വാച്ച് പൊട്ടിത്തെറിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആപ്പിളിന്റെ സീരീസ് 7 വാച്ച് പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്.

വാച്ച് അമിതമായി ചൂടാകുകയും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഉപയോക്താവ് പറയുന്നു. അപകടത്തിൽ ഉപയോക്താവിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വാച്ച് അമിതമായി ചൂടായപ്പോൾ തന്നെ ഇയാൾ കൈയ്യിൽ നിന്നും അഴിച്ചുമാറ്റിയിരുന്നു. തുടർന്ന് ജനലഴിയിലൂടെ പുറത്തേക്കിട്ടു. സ്മാർട്ട് വാച്ചിൽ നിന്ന് ഹൈ-ടെംപറേച്ചർ വാർണിംഗും ഉയർന്നിരുന്നതായി ഉപയോക്താവ് പറയുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ ഉപയോക്താവ് കമ്പനിയെ വിവരമറിയിച്ചു. ആപ്പിളിന്റെ പ്രതിനിധി എത്തുന്നതുവരെ പൊട്ടിത്തെറിച്ച വാച്ചിന് സമീപം പോകരുതെന്നായിരുന്നു കമ്പനി നൽകിയ നിർദേശം. തുടർന്ന് കമ്പനിയിൽ നിന്നും ആളെത്തി പൊട്ടിത്തെറിച്ച വാച്ച് പരിശോധനയ്‌ക്കായി കൊണ്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം ഉപയോക്താവുമായി ബന്ധപ്പെടാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന് കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആപ്പിളിന്റെ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്നത് ഇതാദ്യ സംഭവമല്ല. 2021-ൽ ഓസ്‌ട്രേലിയയിലെ ഒരു ഉപഭോക്താവിന്റെ ഐഫോൺ എക്‌സ് സമാനരീതിയിൽ പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു.

Tags: Apple Watch
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies