അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ മകൻ സ്വിറ്റ്‌സർലൻഡിലെ പബ്ബുകളിൽ കറങ്ങി നടക്കുകയായിരുന്നു; ആദിത്യ താക്കറെയ്‌ക്കെതിരെ വിമർശനവുമായി ശിവസേന എംപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ മകൻ സ്വിറ്റ്‌സർലൻഡിലെ പബ്ബുകളിൽ കറങ്ങി നടക്കുകയായിരുന്നു; ആദിത്യ താക്കറെയ്‌ക്കെതിരെ വിമർശനവുമായി ശിവസേന എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 07:30 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദിത്യ താക്കറെ സ്വിറ്റ്‌സർലൻഡിൽ സുഖവാസം നടത്തുകയായിരുന്നുവെന്ന് ശിവസേനയുടെ ലോക്‌സഭാ എംപി രാഹുൽ ഷെവാലെ. സ്വന്തം അച്ഛൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ആദിത്യ താക്കറെ അവിടെ പബ്ബിൽ ചുറ്റി നടക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രിയെന്ന പേരും പറഞ്ഞ് വ്യവസായം കണ്ടെത്താനാണ് അവിടേക്ക് പോയത്. ഒരു വനിതാ എംപിയെയും യാത്രയിൽ ആദിത്യ കൊണ്ടുപോയെന്നും രാഹുൽ ഷെവാലെ ആരോപിച്ചു.

ദസറയുടെ ഭാഗമായി നടന്ന പൊതുറാലികളിൽ ഉദ്ധവ് താക്കറെ ഷിൻഡെയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രാഹുൽ ഷെവാലെയുടെ പ്രതികരണം. താൻ ആശുപത്രിയിൽ കിടന്നപ്പോൾ, താൻ അധികാരം ഏൽപ്പിച്ചവർ തന്നെ ചതിച്ചുവെന്നാണ് ഉദ്ധവ് ആരോപിച്ചത്. ‘ എനിക്ക് വളരെ അധികം ദേഷ്യം തോന്നുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ, ആ സമയം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചവർ ‘കട്ടപ്പ’യായി മാറി ഞങ്ങളെ ചതിച്ചു. ഞാൻ ഒരിക്കലും ആശുപത്രിയിൽ നിന്ന് തിരിച്ചു വരില്ലെന്ന് അവർ കരുതി’ എന്നാണ് ഉദ്ധവ് പറഞ്ഞത്.

എന്നാൽ കട്ടപ്പയ്‌ക്ക് പോലും ആത്മാഭിമാനം ഉണ്ടെന്നും, ഇരട്ടത്താപ്പ് ഇല്ലെന്നുമാണ് ഷിൻഡെ ഇതിന് മറുപടിയായി പറഞ്ഞത്. ‘ കട്ടപ്പയ്‌ക്ക് പോലും ആത്മാഭിമാനമുണ്ട്. പക്ഷേ നിങ്ങളെ പോലെ ഇരട്ടത്താപ്പ് ഉണ്ടായിരുന്നില്ല. ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ നാരായൺ റാണെ മുഖ്യമന്ത്രിയാകുമായിരുന്നു’ എന്നും ഷിൻഡെ പറഞ്ഞു.

 

Tags: Mumbaishivasenaudhav thackeray
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies